മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യൽ; ഷൈൻ ടോമിനെതിരെ കേസ്
കൊച്ചി(Kochi): നടൻ ഷൈൻ ടോം ചാക്കോയ്ക്കെതിരെ കേസെടുത്ത് പൊലീസ്. എൻഡിപിഎസ് സെക്ഷൻ 27 പ്രകാരമാണ് കേസ്. ലഹരിമരുന്ന് ഉപയോഗിച്ചതിന്‍റെ തെളിവ് ലഭിച്ച പശ്ചാത്തലത്തിലാണ് കേസ് എടുത്തതെന്നാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന വിവരം.
Highlights: Hours-long interrogation; Case filed against Shine Tom