ജമ്മു കാശ്മീരിൽ മണ്ണിടിച്ചിൽ; മൂന്ന് മരണം
ജമ്മു കാശ്മീർ(Jammu Kashmir): ജമ്മു കാശ്മീരിൽ ഉണ്ടായ മണ്ണിടിച്ചിലിൽ മൂന്ന് പേർ മരിച്ചു. ശ്രീനഗർ-ജമ്മു കശ്മീർ പാതയിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ഗതാഗതം പൂർണ്ണമായും സ്തംഭിച്ചതായി അധികൃതർ പറഞ്ഞു.
Highlights: Landslide in Jammu and Kashmir; Three Dead