Education/Career

സിബിഎസ്ഇ റിക്രൂട്ട്മെന്റ് പരീക്ഷ ഏപ്രിൽ ഫലം പുറത്ത്

സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) ഏപ്രിൽ 20 ന് നടന്ന 2025 ലെ റിക്രൂട്ട്മെന്റ് പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. പരീക്ഷ എഴുതിയവർക്ക് ഔദ്യോഗിക വെബ്സൈറ്റ് – cbse.gov.in – സന്ദർശിച്ച് അവരുടെ ഫലം പരിശോധിക്കാം.

ഏപ്രിൽ 29 ന്, ഉദ്യോഗാർഥികളുടെ ഒഎംആർ ഉത്തരക്കടലാസുകളും ഔദ്യോഗിക ഉത്തരസൂചികയും ബോർഡ് പുറത്തിറക്കിയിരുന്നു. മെയ് 2 വരെ ഉദ്യോഗാർഥികൾക്ക് ഉത്തരങ്ങളിൽ എതിർപ്പ് രേഖപ്പെടുത്താനുള്ള അവസരം നൽകിയിരുന്നു. ഒരു ചോദ്യത്തിന് 1,000 രൂപ ഫീസ് ബാധകമായിരുന്നു.

Highlights: CBSE recruitment exam April results released

error: