അബുദാബി. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി താൽക്കാലികമായി അടച്ചിരുന്ന വ്യോമപാത യുഎഇ വീണ്ടും തുറന്നു. മേഖലയിൽ നിലനിൽക്കുന്ന സംഘർഷ സാഹചര്യത്തെ തുടർന്നാണ് ഇന്ന് പുലർച്ചെ വ്യോമപാത അടച്ചത്. ഇത് ‘അസാധാരണ മുൻകരുതൽ നടപടി’യുടെ ഭാഗമായ താൽക്കാലിക തീരുമാനമാണെന്ന് യുഎഇ ജനറൽ സിവിൽ ഏവിയേഷൻ …
news_desk
-
-
Top Stories
‘നാലാം ടേമിൽ ഭാര്യയെ മത്സരിപ്പിക്കണമെന്ന ആവശ്യം എന്തിന്?’; എം.വി. ഗോവിന്ദനെതിരെ വിമർശനം ആവർത്തിച്ച് ടി.കെ. ഗോവിന്ദൻ
by news_deskby news_deskതിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ വിമർശനം ആവർത്തിച്ച് ടി.കെ. ഗോവിന്ദൻ. മൂന്ന് തവണ എംഎൽഎയായതിന് ശേഷം നാലാം ടേമിൽ സ്വന്തം ഭാര്യയെ സ്ഥാനാർത്ഥിയാക്കണമെന്ന ആവശ്യമുന്നയിക്കുന്നതിന്റെ പിന്നിലെ ഉദ്ദേശം എന്താണെന്ന് അദ്ദേഹം ചോദിച്ചു. ‘വർഗവഞ്ചന’ ആരോപണം തള്ളിക്കളഞ്ഞ ടി.കെ. ഗോവിന്ദൻ, …
-
Top Stories
എംപിമാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ല; കണ്ണൂരിൽ കെ. സുധാകരന് സീറ്റ് ഇല്ലെന്ന് ഹൈക്കമാൻഡ്
by news_deskby news_deskതിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ പാർലമെന്റ് അംഗങ്ങൾ മത്സരിക്കേണ്ടതില്ലെന്ന നിലപാടിൽ കോൺഗ്രസ് ഹൈക്കമാൻഡ്. ഇതോടെ മത്സരിക്കാൻ താൽപര്യം പ്രകടിപ്പിച്ച കെ. സുധാകരൻ ഉൾപ്പെടെയുള്ള എംപിമാർക്ക് സീറ്റ് ലഭിക്കില്ലെന്നാണ് സൂചന. കെ. സുധാകരനൊപ്പം എം.കെ. രാഘവൻ, അടൂർ പ്രകാശ് എന്നിവരും നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ …
-
Techonology
ലോകം കാത്തിരുന്ന വാര്‍ത്തയെത്തി; 2032-ല്‍ ചന്ദ്രനുമായി വൈആര്‍4 ഛിന്നഗ്രഹം കൂട്ടിയിടിക്കില്ലെന്ന് ഉറപ്പിച്ച് നാസ
by news_deskby news_deskവാഷിംഗ്ടണ്‍. ലോകത്തിന് ആശ്വാസം, 2032-ല്‍ ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രനുമായി വൈആര്‍4 ഛിന്നഗ്രഹം (Asteroid YR4) കൂട്ടിയിടിക്കാനുള്ള എല്ലാ സാധ്യതകളും അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ തള്ളി. 2032 ഡിസംബര്‍ 22ന് ഭൂമിയുടെ വളരെയടുത്തുള്ള സഞ്ചാരപാതയില്‍ വരുമ്പോള്‍ വൈആര്‍4 ഛിന്നഗ്രഹം ചന്ദ്രനുമായി കൂട്ടിയിടിക്കാന്‍ …
-
Business
സൗത്ത് ഇന്ത്യൻ ബാങ്കിന്റെ പുതിയ സേവനം; സൈബർനെറ്റ് വഴി ഇനി ഇപിഎഫ് പേയ്മെന്റ് സൗകര്യം
by news_deskby news_deskകൊച്ചി: ഉപഭോക്താക്കൾക്ക് സൗകര്യപ്രദമായ ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങളുമായി സൗത്ത് ഇന്ത്യൻ ബാങ്ക് (എസ്ഐബി). ഇന്റർനെറ്റ് ബാങ്കിംഗ് പ്ലാറ്റ്ഫോമായ സൈബർനെറ്റ് (SIBerNet) വഴി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) പേയ്മെന്റ് സേവനങ്ങൾ ആരംഭിക്കുന്നതായി ബാങ്ക് അറിയിച്ചു. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനുമായി (ഇപിഎഫ്ഒ) …
-
Top Stories
നേമത്ത് രാജീവ് ചന്ദ്രശേഖർ; പൂഞ്ഞാറിൽ പി.സി ജോർജ് — ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു
by news_deskby news_deskതിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ബിജെപി പ്രഖ്യാപിച്ചു. 47 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് പാർട്ടി പ്രഖ്യാപിച്ചിരിക്കുന്നത്. നേമം മണ്ഡലത്തിൽ രാജീവ് ചന്ദ്രശേഖർ വീണ്ടും മത്സരിക്കുമ്പോൾ മഞ്ചേശ്വരത്ത് കെ. സുരേന്ദ്രനും പൂഞ്ഞാറിൽ പി.സി ജോർജും മത്സരിക്കും. വട്ടിയൂർക്കാവിൽ ആർ. ശ്രീലേഖ, പാലക്കാട് …
-
Kerala
മുസ്ലിം ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ ധാരണ; കോഴിക്കോട് രണ്ട് സീറ്റുകൾ കോൺഗ്രസുമായി കൈമാറ്റം ചർച്ചയിൽ
by news_deskby news_deskകോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിനെ മുന്നോടിയായി മുസ്ലിം ലീഗ് സ്ഥാനാർത്ഥി നിർണയത്തിൽ ധാരണയായതായി സൂചന. കോഴിക്കോട് ജില്ലയിലെ നാദാപുരം, പേരാമ്പ്ര മണ്ഡലങ്ങൾ കോൺഗ്രസുമായി കൈമാറുന്നതുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിൽ ചർച്ച പുരോഗമിക്കുകയാണ്. തിരുവമ്പാടി മണ്ഡലത്തെയും കുറിച്ചും ആലോചന നടക്കുന്നതായി റിപ്പോർട്ടുണ്ട്. കുറ്റ്യാടിയിൽ നിലവിലെ എംഎൽഎ …
-
National
വീട്ടിനുള്ളിൽ ബൈക്ക് സ്റ്റാർട്ട് ചെയ്ത നിലയിൽ; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു
by news_deskby news_deskഹൈദരാബാദ്: വീട്ടിനുള്ളിൽ സ്റ്റാർട്ട് ചെയ്ത നിലയിൽ പാർക്ക് ചെയ്തിരുന്ന ബൈക്കിൽ നിന്നുള്ള വിഷപ്പുക ശ്വസിച്ചതിനെ തുടർന്ന് ഒരു കുടുംബത്തിലെ നാല് പേർ ദാരുണമായി മരിച്ചു. ആന്ധ്രാപ്രദേശിലെ ചിത്തൂർ ജില്ലയിൽ ഞായറാഴ്ചയാണ് സംഭവം നടന്നത്. രാമചന്ദ്രയ്യ (70), കാർത്തിക (15), ഇരട്ട സഹോദരിമാരായ …
-
International
ഇറാൻ പ്രതിസന്ധി: നാറ്റോ രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ട്രംപ്; ഹോർമുസ് കടലിടുക്ക് സുരക്ഷയിൽ കൂടുതൽ പങ്കാളിത്തം ആവശ്യപ്പെട്ടു
by news_deskby news_deskവാഷിങ്ടൺ: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ രൂക്ഷമായ പശ്ചാത്തലത്തിൽ ഇറാനുമായി ബന്ധപ്പെട്ട സുരക്ഷാ വെല്ലുവിളികളെ കുറിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കടുത്ത മുന്നറിയിപ്പ് നൽകി. ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് നേരെയുള്ള ഭീഷണികൾ വർധിച്ചതോടെ മേഖലയുടെ സുരക്ഷയിൽ നാറ്റോ സഖ്യരാജ്യങ്ങൾ കൂടുതൽ ഉത്തരവാദിത്തം …
-
Top Stories
സിപിഐ വിട്ട സി.സി. മുകുന്ദൻ ബിജെപിയിൽ; ‘പാവപ്പെട്ടവരുടെ ഉന്നമനത്തിനായുള്ള പ്രസ്ഥാനം’ എന്ന് പ്രതികരണം
by news_deskby news_deskതൃശൂർ: സിപിഐയിൽ നിന്ന് പുറത്താക്കപ്പെട്ട നാട്ടിക എംഎൽഎ സി.സി. മുകുന്ദൻ ബിജെപിയിൽ ചേർന്നു. തൃശൂരിലെ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസ് ‘നമോ ഭവൻ’ സന്ദർശിച്ചാണ് അദ്ദേഹം ഔദ്യോഗികമായി പാർട്ടി അംഗത്വം സ്വീകരിച്ചത്. ബിജെപി സംസ്ഥാന നേതാവ് എ.എൻ. രാധാകൃഷ്ണൻ ഷാൾ അണിയിച്ച് …

