മലാപ്പറമ്പ് പെൺവാണിഭക്കേസ്; പ്രതി ചേർക്കപ്പെട്ട പോലീസുകാര്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കും
കോഴിക്കോട്(Kozhikode: കോഴിക്കോട് മലാപ്പറമ്പിലെ അനാശ്യാസ കേന്ദ്രം നടത്തിപ്പുമായി ബന്ധപ്പെട്ട് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട പോലീസുകാര്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കാനൊരുങ്ങി അന്വേഷണ സംഘം. ഈ മാസം ആദ്യമാണ്
Read More