Editorial

Editorial

പരിഷ്കാരം പട്ടിണിക്കിടാനാവരുത്

സാധാരണക്കാരന്റെ ചോറ്റുപാത്രമാണ് റേഷൻ കടകൾ. സാങ്കേതികമായ വേർതിരിവുകൾ ഒഴിച്ച് നിർത്തിയാൽ എല്ലാവരും ഈയിടങ്ങളിൽ തുല്യരാണ്. സാമൂഹിക ജീവിതത്തിന്റെ തന്നെ പരിച്ഛേദമാണ് റേഷൻ കടകൾ. സമീപകാലത്തായി കേരളത്തിലെ റേഷൻ

Read More
Editorial

കാമ്പസുകളിലെ ലഹരിക്കോട്ടകളെ തകർക്കണം

Content സംസ്ഥാന വ്യാപകമായി ലഹരി മാഫിയ പിടിമുറുക്കിരിക്കുകയാണ്. മഞ്ഞുമലയുടെ ഒരറ്റം മാത്രമേ പലയിടങ്ങളിൽ നിന്നാൽ ഒടുവിൽ കളമശ്ശേരി പോളിടെക്നിക് ഹോസ്റ്റലിൽ നിന്നും കണ്ടെത്താൻ നമ്മുടെ നിയമ സംവിധാനങ്ങൾക്ക്

Read More
Editorial

കേരള ഹൗസിലെ പുത്തൻമാതൃക പ്രതീക്ഷ പകരുന്നത്

നവ രാഷ്ട്രീയ കാലത്തെ അത്യപൂർവ്വങ്ങളായ സുപ്രധാന കൂടിക്കാഴ്ചകൾക്കും അനുബന്ധ വിരുന്ന് സൽക്കാരങ്ങൾക്കുമാണ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ രാജ്യ തലസ്ഥാനം വേദിയായത്. കേരളത്തിന്റെ ഗവണർ രാജേന്ദ്ര അർലേക്കർ മുഖ്യമന്ത്രിക്കും സംസ്ഥാനത്തുനിന്നുള്ള

Read More
Editorial

ഭരണകൂടങ്ങൾ നുണ പറയരുത്

അനന്തപുരിയുടെ ദേശീയ ഉത്സവമായ ആറ്റുകാൽ പൊങ്കാലയാണ് ഇന്ന്. ഭക്ത ലക്ഷങ്ങൾ ഉത്സവ ആവേശത്തോടെയും വ്രതശുദ്ധിയോടെയും ആറ്റുകാലമ്മയ്ക്ക് സമർപ്പിക്കുന്ന പൊങ്കാല അടുപ്പുകൾക്ക് ചാരെ എരിയുന്ന വയറും തോരാത്ത കണ്ണീരുമായി

Read More
Editorial

വാക്കുകൾ സ്വാഗതാർഹം; പക്ഷേ, വ്യക്തത വേണം

ആശാവർക്കർമാരുടെ സമരത്തിൽ രാജ്യസഭയിൽ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നദ്ദ വേതനം വർധിപ്പിക്കുമെന്ന് പറഞ്ഞ വാക്കുകൾ ഏറെ പ്രതീക്ഷയോടെ സ്വാഗതം ചെയ്യുമ്പോളും അനുബന്ധമായി പുറത്ത് വരുന്നത് മന്ത്രിയുടെ വാക്കുകളുമായി

Read More
Editorial

ചാമ്പ്യൻസ് ട്രോഫി ടീം ഇന്ത്യക്ക് അഭിനന്ദനങ്ങൾ

ത്രസിപ്പിക്കുന്ന പോരാട്ടത്തിലൂടെ മൂന്നാം ചാമ്പ്യൻ ട്രോഫി കീരിടം നേടിയ ഇന്ത്യ ടീമിന് ഒരായിരം നിറഞ്ഞ അനുമോദനങ്ങൾ… ന്യൂസിലാൻഡിനെ തോൽപ്പിച്ച് 4 വിക്കറ്റിന് 140 കോടി ഭാരതീയരുടെ ഹൃദയമിടിപ്പ്

Read More
Editorial

പുരോഗമന കേരളത്തിന്‌ അപമാനം

ശ്രീകോവിലിൽ കുടിയിരിക്കുന്ന ദൈവത്തിനില്ലാത്ത ജാതിയും മതവും അയിത്തവുമാണ് ദൈവത്തെ വിറ്റ് ജീവിക്കുന്നവർക്ക്. മനുഷ്യൻ രേഖപ്പെടുത്തി വെച്ചിട്ടില്ലാത്ത, പറഞ്ഞ് പരത്തിയിട്ടുള്ള ഐതിഹ്യത്തിന്റെയും വിശ്വാസപ്രമാണങ്ങളുടെയും ചട്ടക്കൂടുകൾ അല്ലാതെ മറ്റ് വിശ്വസനീയമായ

Read More
Editorial

ആശാസമരത്തോടുള്ള നിഷേധം, സ്ത്രീ സമൂഹത്തോടുള്ള വെല്ലുവിളി

അന്താരാഷ്ട്ര വനിതാദിനത്തിന്റെ ആഘോഷങ്ങളും ആശംസകളും അഭിവാദ്യങ്ങളും കഴിഞ്ഞെങ്കിൽ തിരുവനന്തപുരം സെക്രട്ടറിയേറ്റിനു മുന്നിലെ ഒരു സമരപ്പന്തൽ ലക്ഷ്യമാക്കി യാത്ര ചെയ്യിക്കണം കേരളത്തിന്റെ സമൂഹ മനസ്സാക്ഷി. നമ്മുടെയെല്ലാം വീട്ടകങ്ങളിലേക്ക് കരുതലിന്റെയും

Read More
Editorial

സിപിഎമ്മിന് നയം മാറുന്നു

ശൂരനാട് രക്തസാക്ഷികളുടെ ധീരസ്മരണകൾ ആർത്തലയ്ക്കുന്ന കൊല്ലത്ത് സി.പി.എമ്മിന്റെ സംസ്ഥാന സമ്മേളനം പുരോഗമിക്കുകയാണ്. രാഷ്ട്രീയ കേരളം കാത്തിരുന്ന സി.പി.എമ്മിന്റെ നയരേഖ സംസ്ഥാന മുഖ്യമന്ത്രിയും പൊളിറ്റ് ബ്യൂറോ അംഗവുമായ പിണറായി

Read More
Editorial

പരീക്ഷയുടെ പവിത്രത കളങ്കപ്പെടുത്തരുത്

ദീർഘമായ ഒരിടവേളയ്ക്കുശേഷം കേരളത്തിൽ വീണ്ടും പരീക്ഷാ ചോദ്യപേപ്പർ ചോർച്ച വിവാദം ആളിക്കത്തുകയാണ്. വിദ്യാർഥികളുടെ രാപകൽ ഭേദമില്ലാത്ത കഷ്ടപ്പാടിനും മാനസിക അധ്വാനത്തിനും പുല്ലു വില കൽപ്പിച്ചുകൊണ്ട് സ്വകാര്യ ലോബിക്ക്

Read More
error: