മാവേലി നാടുവാണീടും കാലം,മാനുഷരെല്ലാരും ഒന്നുപോലെ… മലയാളിയുടെ ഏറ്റവും വലിയ ഓർമ്മയും ആഘോഷവുമായ തിരുവോണം ഇന്ന്. മിത്തും ചരിത്രവും ചേർന്ന മാവേലിയുടെ സങ്കൽപ്പത്തിനപ്പുറം, “ഇങ്ങനെ ഒരു കാലം ഉണ്ടായിരുന്നു, ഉണ്ടാകണം” എന്ന മലയാളിയുടെ സാമൂഹിക സ്വപ്നത്തിന്റെ ഓർമ്മപ്പെടുത്തലാണ് ഓണം. സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും സഹവർത്തിത്വത്തിന്റെയും …
Editorial
-
-
കേരളത്തെ വർഷങ്ങളായി ഭീതിയിലാഴ്ത്തുന്ന തെരുവുനായ ശല്യത്തിന് പരിഹാരം കാണാൻ അക്രമകാരികളും പേവിഷബാധയുള്ളതുമായ നായകളെ ദയാവധത്തിന് വിധേയമാക്കാമെന്ന തദ്ദേശവകുപ്പിന്റെ പുതിയ മാർഗനിർദേശം വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. മനുഷ്യജീവന് ഭീഷണിയാകുന്ന സാഹചര്യങ്ങളിൽ കർശന നടപടി വേണമെന്ന പൊതുസമൂഹത്തിന്റെ ആവശ്യം ശക്തമായിരിക്കെ, സർക്കാർ തീരുമാനം അതുകൊണ്ടുതന്നെ …
-
സ്വകാര്യ പങ്കാളിത്തം വേണം; രാജ്യസുരക്ഷ പണയംവച്ച് കൈമാറ്റം വേണ്ട ഇന്ത്യയുടെ ബഹിരാകാശ ചരിത്രം പുതിയ വഴിത്തിരിവിലേക്ക് നീങ്ങുകയാണ്. വിക്ഷേപണ വാഹനങ്ങളുടെയും പതിവ് ഉപഗ്രഹങ്ങളുടെയും നിർമാണത്തിൽനിന്ന് ഐ.എസ്.ആർ.ഒ പിന്മാറി ഗവേഷണത്തിലും നൂതന സാങ്കേതികവിദ്യ വികസനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന ഇൻ-സ്പേസ് ചെയർമാൻ ഡോ. പവൻ …
-
കേരളത്തിന്റെ റെയിൽവേ വികസനത്തിന് വീണ്ടും ഒരു ഇരുട്ടടി. പാലക്കാട് റെയിൽവേ ഡിവിഷനിൽ നിന്ന് മംഗലാപുരവും പനമ്പൂരും ഉൾപ്പെടെയുള്ള പ്രധാന മേഖലകൾ വേർപ്പെടുത്തി മൈസൂരു ഡിവിഷനിൽ ഉൾപ്പെടുത്താനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനം ഭരണപരമായ പുനഃക്രമീകരണമെന്ന ലളിതമായ വിശദീകരണത്തിൽ ഒതുക്കാനാവാത്തതാണ്. കേരളത്തിന്റെ താൽപര്യങ്ങളെയും യാത്രക്കാരുടെ അവകാശങ്ങളെയും …
-
രാജ്യതലസ്ഥാനത്തെ പ്രക്ഷുബ്ധമാക്കിയ സി.ജെ.പി വിദ്യാർഥി സമരത്തിനുനേരെയുണ്ടായ പൊലീസ് നടപടിയും പെല്ലറ്റ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിന് നീതി തേടിയുള്ള പോരാട്ടവും ഇന്ത്യൻ ജനാധിപത്യത്തിന് മുന്നിൽ ഗൗരവമേറിയ ചോദ്യങ്ങൾ ഉയർത്തുന്നു. പരാതി നൽകിയിട്ടും നടപടി വൈകിയ സാഹചര്യത്തിൽ, പരിക്കേറ്റ വിദ്യാർഥിക്കൊപ്പം മണിക്കൂറുകളോളം കുത്തിയിരുന്ന് …
-
മുല്ലപ്പെരിയാർ വീണ്ടും ചർച്ചയുടെ മധ്യത്തിലേക്ക് വരുമ്പോൾ ഉയരുന്നത് പഴയൊരു തർക്കമല്ല; രണ്ട് സംസ്ഥാനങ്ങളുടെയും രാഷ്ട്രീയത്തിനും ഭരണകൂടങ്ങളുടെ ഉത്തരവാദിത്തത്തിനും മുന്നിൽ നിൽക്കുന്ന മനുഷ്യജീവന്റെ ചോദ്യമാണ്. കേരളത്തിലും തമിഴ്നാട്ടിലും പുതിയ സർക്കാരുകൾ അധികാരത്തിലെത്തിയതോടെ മുല്ലപ്പെരിയാറിനെക്കുറിച്ചുള്ള ഇരുസംസ്ഥാനങ്ങളുടെയും നിലപാടുകൾ വീണ്ടും ശക്തമായി പുറത്തുവന്നിരിക്കുന്നു. 130 വർഷത്തിലേറെ …
-
ദേശീയതലത്തിൽ ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവി നിർണയിക്കുന്ന മത്സരപരീക്ഷകളുടെ നടത്തിപ്പ് ചുമതലയുള്ള നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ) ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി വിശ്വാസ്യതയുടേതാണ്. പരീക്ഷ നടത്തിപ്പിലെ വീഴ്ചകൾ ഒന്നോ രണ്ടോ ഒറ്റപ്പെട്ട സംഭവങ്ങളായി തള്ളിക്കളയാവുന്നതല്ല. ചോദ്യപേപ്പർ ചോർച്ച, പരീക്ഷാകേന്ദ്രങ്ങളിലെ ക്രമക്കേട്, …
-
കേരളത്തിന്റെ സ്വപ്നതീരമായ വിഴിഞ്ഞത്ത് മറ്റൊരു വലിയ സ്വപ്നത്തിന് കൂടി തിരിതെളിഞ്ഞിരിക്കുകയാണ്-‘മിഷൻ സമുദ്ര’. ഒരു തുറമുഖം എന്നതിനപ്പുറം കേരളത്തെ ആഗോള വാണിജ്യ-ലോജിസ്റ്റിക് കേന്ദ്രമാക്കി മാറ്റുക എന്ന ദീർഘകാല ലക്ഷ്യമാണ് ഈ പദ്ധതിക്കു പിന്നിൽ. 590 കിലോമീറ്ററോളം നീളുന്ന തീരവും അന്താരാഷ്ട്ര കപ്പൽപാതയോട് ചേർന്നുള്ള …
-
കേരളത്തിലെ ഗവർണർ-സർക്കാർ പോരിന് പുതിയൊരു അധ്യായം കൂടി തുറന്നിരിക്കുകയാണ്. കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ വൈസ് ചാൻസലർ ഡോ. സിസാ തോമസിനെതിരായ എസ്.എഫ്.ഐ പ്രതിഷേധവുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിയെ നേരിട്ട് ലോക്ഭവനിലേക്ക് വിളിച്ചുവരുത്തിയ ഗവർണറുടെ നടപടി കേവലം ഒരു ഭരണപരമായ …
-
സ്വാതന്ത്ര്യസമരത്തിന്റെ തീച്ചൂളയിൽ രൂപംകൊണ്ട പ്രസ്ഥാനമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്. മഹാത്മാഗാന്ധി മുതൽ ജവഹർലാൽ നെഹ്റു വരെയുള്ള നേതാക്കളുടെ നേതൃത്വത്തിൽ, രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കുമായി ദീർഘകാലം പോരാടിയ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പാരമ്പര്യം ഇന്നും ഇന്ത്യൻ രാഷ്ട്രീയത്തിൽ നിർണായകമാണ്. എന്നാൽ ആ മഹത്തായ …
