മറ്റൊരു സ്വാതന്ത്ര്യദിനം കൂടി കടന്നുവരുന്നു. ആഹ്ലാദത്തോടെയും അഭിമാനത്തോടെയും ഇന്ത്യയെന്ന വികാരം നെഞ്ചേറ്റി ത്രിവർണപതാക ആകാശത്തേക്ക് ഉയരുമ്പോൾ ഓരോ ഇന്ത്യക്കാരനും അത് ചരിത്രത്തിന്റെ ഓർമ പുതുക്കുന്ന നിമിഷമാണ്. സ്വാതന്ത്ര്യത്തിന് 80 വർഷം പൂർത്തിയാകുന്നു. എണ്ണമറ്റ മനുഷ്യരുടെ ത്യാഗവും സഹനവും സമരവും ചേർന്നാണ് നമുക്ക് …
Editorial
-
-
ഒരു ജനാധിപത്യ രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി അതിന്റെ ഭരണഘടനയാണ്. പൗരന്റെ ജാതിയോ മതമോ വർണമോ സാമ്പത്തിക നിലയോ നോക്കാതെ എല്ലാവർക്കും തുല്യ അവകാശവും അന്തസ്സും ഉറപ്പുനൽകുന്ന ഭരണഘടന. എന്നാൽ ഭരണഘടനയുടെ ആത്മാവിനെ ചോദ്യം ചെയ്യുന്ന സംഭവങ്ങൾ ആവർത്തിക്കപ്പെടുമ്പോൾ ഇന്ത്യയുടെ ജനാധിപത്യ …
-
18 നാൾ ഇന്ത്യയുടെ പാർലമെന്റ് പ്രക്ഷുബ്ധവും തടസപ്പെടുകയുമാണ്. പ്രതിപക്ഷ കക്ഷികൾ ഒരു ആവശ്യം മാത്രം ഉയർത്തിയിരിക്കുന്നു. ഇന്ത്യയുടെ ആഭ്യന്തരമന്ത്രി സഭയിൽ വന്ന് മറുപടി പറയണം… കക്ഷികൾക്കും വ്യക്തികൾക്കുമെല്ലാം രാഷ്ട്രീയ താൽപര്യങ്ങളുണ്ടാവാം. പക്ഷേ, ജനാധിപത്യത്തിന്റെ ശ്രീകോവിലെന്ന് വിശേഷിപ്പിക്കുന്ന സഭാതലം മലിനമാകാൻ പാടില്ല. അവിടെ …
-
ജനാധിപത്യത്തിന് വേണ്ടത് നിയന്ത്രണമല്ല, ഉത്തരവാദിത്തമുള്ള സ്വാതന്ത്ര്യം സർക്കാരിനെ വിമർശിക്കുന്ന സാമൂഹികമാധ്യമ പോസ്റ്റുകളും വാർത്തകളും നീക്കം ചെയ്യാനുള്ള നീക്കങ്ങൾ ശക്തമാകുന്നത് ജനാധിപത്യത്തെ സംബന്ധിച്ച ഗൗരവമായ ആശങ്കകൾ ഉയർത്തുന്നു. കേന്ദ്രമായാലും സംസ്ഥാനമായാലും അധികാരത്തിലിരിക്കുന്ന സർക്കാരിനെ ചോദ്യം ചെയ്യാനുള്ള അവകാശം പൗരനുണ്ട്. ഭരണകൂടത്തിന്റെ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കുന്നതുപോലെ …
-
ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയും കൂട്ടസ്ഥലംമാറ്റത്തിലൂടെയും സിവിൽ സർവീസിനെ വരുതിയിലാക്കാനുള്ള ശ്രമം ജനാധിപത്യത്തിന് ഹിതകരമല്ല ഭരണകൂടം മാറുമ്പോൾ അധികാരത്തിന്റെ സ്വഭാവവും മാറണമെന്നില്ല; എന്നാൽ അധികാരം കൈകാര്യം ചെയ്യുന്ന രീതിയാണ് ഒരു സർക്കാരിന്റെ ജനാധിപത്യ സ്വഭാവം നിർണയിക്കുന്നത്. യോജിക്കുന്നവരെ ചേർത്തുപിടിക്കുകയും വിയോജിക്കുന്നവരെ വേട്ടയാടുകയും ചെയ്യുന്ന ഭരണരീതി …
-
സ്വാതന്ത്ര്യത്തിന്റെ 79 വർഷങ്ങൾ പിന്നിട്ട് 80-ാം സ്വാതന്ത്ര്യദിനത്തിലേക്ക് രാജ്യം കടക്കുമ്പോൾ നാം അഭിമാനത്തോടെ ഓർക്കേണ്ടത് സ്വാതന്ത്ര്യസമരത്തിന്റെ മഹത്തായ പാരമ്പര്യവും ഭരണഘടന ഉയർത്തിപ്പിടിക്കുന്ന ജനാധിപത്യ, മതനിരപേക്ഷ മൂല്യങ്ങളുമാണ്. എന്നാൽ, ഈ നിർണായക ഘട്ടത്തിൽ ദേശീയതയുടെ പ്രതീകങ്ങളെ ചൊല്ലിയുള്ള അനാവശ്യ വിവാദങ്ങൾക്ക് ഭരണകൂടം തന്നെ …
-
കടൽ ശാന്തമല്ലാത്തപ്പോൾ മത്സ്യത്തൊഴിലാളികളുടെ ഓരോ യാത്രയും ഒരു ജീവൻപണയമാണ്. കരയിൽ കാത്തിരിക്കുന്ന കുടുംബങ്ങൾക്ക് ഓരോ വള്ളവും തിരിച്ചെത്തുന്നതുവരെ ആശങ്കയുടെ മണിക്കൂറുകളാണ്. ആ ആശങ്ക ദുരന്തമായി മാറുമ്പോൾ, രക്ഷാപ്രവർത്തന സംവിധാനങ്ങൾ നിമിഷംപോലും പാഴാക്കാതെ ഉണർന്നുപ്രവർത്തിക്കേണ്ടതാണ്. എന്നാൽ കേരളത്തിന്റെ തീരങ്ങളിൽനിന്ന് ഉയരുന്ന ഇപ്പോഴത്തെ നിലവിളി …
-
ചില മരണങ്ങൾ ഒരു കുടുംബത്തിന്റെ സ്വകാര്യ ദുഃഖമല്ല; ഒരു സമൂഹത്തിന്റെ മനസ്സാക്ഷിയെ ഉണർത്തുന്ന ചോദ്യങ്ങളാണ്. കണ്ണൂരിലെ ചെറുപുഴയിൽ സ്വന്തം ജീവൻ പണയം വെച്ച് മറ്റൊരാളെ രക്ഷിക്കാൻ ഇറങ്ങിയ രക്ഷാപ്രവർത്തകൻ രാജേഷിന്റെ മരണം അത്തരമൊരു ചോദ്യമായി കേരളത്തിന് മുന്നിൽ നിൽക്കുകയാണ്. സ്വന്തം ജീവൻ …
-
ജനാധിപത്യത്തിന്റെ ഏറ്റവും വലിയ കരുത്ത് തെരഞ്ഞെടുപ്പുകളല്ല; ഭരണകൂടത്തോട് നിരന്തരം ചോദ്യം ചോദിക്കാനുള്ള പൗരന്റെ അവകാശമാണ്. പാർലമെന്ററി ജനാധിപത്യത്തിന്റെ അടിത്തറ ചോദ്യങ്ങളിലാണ് പണിതുയർത്തിയിരിക്കുന്നത്. ഭരണാധികാരികൾ ജനങ്ങൾക്ക് മുന്നിൽ ഉത്തരവാദികളാകണമെന്ന സങ്കൽപത്തിന്റെ പ്രായോഗിക രൂപമാണ് ചോദ്യം ചെയ്യൽ. അതുകൊണ്ടുതന്നെ ചോദ്യങ്ങളെ ഭയക്കുന്ന ഭരണകൂടം യഥാർഥത്തിൽ …
-
കേരളത്തിലെ റോഡുകളിലൂടെ ഇന്ന് ഓരോ യാത്രയും ഒരു ചോദ്യചിഹ്നമാണ്. വീട്ടിൽ നിന്ന് ഇറങ്ങുന്ന ഒരാൾ സുരക്ഷിതമായി തിരിച്ചെത്തുമോ എന്ന ആശങ്ക കുടുംബാംഗങ്ങളുടെ മനസ്സിൽ സ്ഥിരതാമസമാക്കിയിരിക്കുന്നു. ഒരു ബസ് സ്റ്റാൻഡിൽ നിൽക്കുന്ന യാത്രക്കാരൻ മുതൽ റോഡരികിലൂടെ നടന്നുപോകുന്ന സാധാരണക്കാരൻ വരെ ഏതു നിമിഷവും …
