Editorial

Editorial

വർത്തമാനകാലം സി.പി.എമ്മിനെ വായിക്കുന്നു

മർദ്ദിതന്റെയും പീഡിതന്റെയും ചങ്ങലക്കെട്ടുകൾ പൊട്ടിച്ചെറിയാൻ പറഞ്ഞ പ്രത്യശാസ്ത്രം, പാവപ്പെട്ടവന്റെയും തൊഴിലാളി വർഗ്ഗത്തിൻ്റെയും ആശയും ആവേശവുമായി പടർന്നു പന്തലിച്ചു വന്ന പാർട്ടി, ഒരു  കാലഘട്ടത്തിന്റെ സ്വപ്നവുമായി ആർത്തിരമ്പി കയറിവന്ന

Read More
Editorial

രഞ്ജിയിലെ റണ്ണറപ്പിന് തങ്കത്തിളക്കം ടീം കേരളക്ക് അഭിനന്ദനങ്ങൾ

പാട്യാല രാജാവായിരുന്ന ഭൂപേന്ദ്ര സിംഗ് 1934ൽ അന്തരിച്ച ഗുജറാത്ത് നവ നഗരിയിലെ ജാം സാഹിബ് രഞ്ജിത്ത് സിൻഹയുടെ സ്മരണാർത്ഥം സമർപ്പിച്ചതാണ് മൂന്നാം തവണയും വിദർഭ ഏറ്റുവാങ്ങിയ രഞ്ജി

Read More
Editorial

ലഹരിക്കും അക്രമത്തിനുമെതിരെ നമുക്കൊരുമിച്ച് നിൽക്കാം

വലിയ ഭീതിയിലും നടുക്കത്തിലും വേദനയിലുമാണ് നാട്. കേരളത്തിലെ കുട്ടികൾക്കിടയിലും ചെറുപ്പക്കാർക്കിടയിലും വർധിച്ചു വരുന്ന അനിയന്ത്രിതമായ അക്രമവാസനയും ലഹരി ഉപയോഗവും ഇന്നോളം കണ്ടതിൽ വെച്ച് അപകടകരമായ സാമൂഹിക അന്തരീക്ഷത്തിലേക്ക്

Read More
Editorial

ആശാവർക്കർമാരുടെ സമരം അവസാനിപ്പിക്കണം

ആശാവർക്കർമാരുടെ സമരം രണ്ടാഴ്ചയോളം പിന്നിട്ടു കഴിഞ്ഞു. ഇതിനകത്ത് തന്നെ ദേശീയ സംസ്ഥാനതലത്തിൽ വലിയ പ്രാധാന്യത്തോടെയാണ് ഈ വിഷയത്തെ നോക്കിക്കാണുന്നത്. അവകാശ സമരങ്ങളുടെ ചരിത്രത്തിലെ സമാനതകളില്ലാത്ത മറ്റൊരു അധ്യായമായി

Read More
Editorial

നമ്മുടെ കുട്ടികളെ വീണ്ടെടുക്കാന്‍ എല്ലാവരും ഒന്നിച്ചിരിക്കണം

അഭിമാനത്തിന്റെയും സന്തോഷത്തിന്റെയും പ്രതീകങ്ങളായിരുന്ന കൗമാര-യൗവനത്തെക്കുറിച്ച് കേരളത്തിന് ഇന്ന് ഭയവും ആശങ്കയുമാണ്. നമ്മുടെ കുട്ടികളുടെ മാനസിക നിലയും സാമൂഹിക ബോധവും അങ്ങേയറ്റം ഗുരുതരമായ അവസ്ഥയിലേക്ക് പ്രവേശിച്ചു കഴിഞ്ഞു. കാലം

Read More
Editorial

രാഷ്ട്രീയം ആശയപരമായി നേരിടണം വ്യക്തി അധിക്ഷേപം ഉത്തരം മുട്ടലാണ്

മാന്യതയുടെയും അന്തസ്സിൻ്റെയും നേരിൻ്റെയും നെറിവിൻ്റെയും മുഖമായിരുന്നു ഇന്നലെ രാഷ്ട്രീയത്തിന്. നവകാല രാഷ്ട്രീയത്തിൽ ആശയ ദാരിദ്ര്യം ബാധിക്കുമ്പോൾ വ്യക്തി അധിക്ഷേപത്തിലൂടെ നേരിടുന്ന ഒട്ടും ഗുണകരമല്ലാത്ത സ്ഥിതി വിശേഷം സംജാതമായിട്ടുണ്ട്.

Read More
Editorial

സിനിമകളിൽ വയലൻസ് നിയന്ത്രണം വേണം

ഒരു നാടിൻ്റെ സാമൂഹികവും സാംസ്കാരികവുമായ പ്രതിഫലനമാണ് സിനിമ. അതിനാലാണ് ഏറ്റവും മികച്ച ജനകീയ വിനോദോപാധിയായി നിലനിൽക്കുന്നത്. കാഴ്ചകരുടെ മനസ്സിനെയും ചിന്തകളെയും ആശയങ്ങളെയും വലിയ തോതിൽ സ്വാധീനിക്കാൻ കഴിയുന്നു

Read More
error: