ആശ്വാസം; റഷ്യൻ കൂലിപ്പട്ടാളത്തിൽ കുടുങ്ങിയ തൃശൂർ സ്വദേശി ഇന്ത്യയിൽ തിരിച്ചെത്തി
തൃശൂർ(Thrissur): റഷ്യൻ കൂലിപ്പട്ടാളത്തിൽ കുടുങ്ങിയ തൃശൂർ സ്വദേശി ഇന്ത്യയിൽ തിരിച്ചെത്തി. തൊഴിൽ തട്ടിപ്പിനിരയായി റഷ്യ-ഉക്രൈൻ യുദ്ധമുഖത്ത് അകപ്പെട്ട വടക്കാഞ്ചേരി മിണാലൂർ സ്വദേശി ജെയിൻ കുര്യനാണ് ഇന്ത്യയിൽ തിരിച്ചെത്തിയിരിക്കുന്നത്.
Read More