“ദുരനുഭവങ്ങൾ നേരിട്ടാൽ ഉടൻ പ്രതികരിക്കണം” അഭിമുഖ വിവാദത്തിൽ വിശദീകരണവുമായി മാല പാർവതി
കൊച്ചി (Kochi): വിവാദ പരാമർശങ്ങളിൽ വിശദീകരണവുമായി നടി മാല പാർവതി രംഗത്ത്. “ദുരനുഭവങ്ങൾ നേരിട്ടാൽ അപ്പോൾ തന്നെ പ്രതികരിക്കണമെന്നാണ് താൻ ഉദ്ദേശിച്ചത്,” എന്ന് മാല പാർവതി വ്യക്തമാക്കി.
Read More