ഋഷികേശ്-കർണപ്രയാഗ് റെയിൽ: ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ഗതാഗത തുരങ്കം യാഥാർഥ്യമായി
ഉത്തരാഖണ്ഡ് (Uttarakhand): ഋഷികേശ്-കർണപ്രയാഗ് റെയിൽവേ പദ്ധതിയിലെ എട്ടാം നമ്പർ തുരങ്കം ബുധനാഴ്ച വിജയകരമായി പൂർത്തിയാക്കിയതോടെ ഇന്ത്യ റെയിൽവേ അടിസ്ഥാന സൗകര്യങ്ങളിൽ ഒരു സുപ്രധാന നാഴികക്കല്ല് പിന്നിട്ടു. 14.58
Read More