Special Features

Special FeaturesHighlights

ശുഭസന്ധ്യ പറഞ്ഞ ലാളിത്യത്തിന്റെ മാർപ്പാപ്പാ

2013 മാ‍ർ‍ച്ച് 13-ന് ‍മാ‍ർ‍പ്പാ‍പ്പ‍യാ‍യി തെ‍ര‍ഞ്ഞെ‍ടു‍ക്ക‍പ്പെ‍ട്ട് മി‍നു‍റ്റി‍ക‍ൾ‍ക്കു‍ള്ളി‍ൽ ത‍ന്‍റെ ലാ‍ളി‍ത്യം കൊ‍ണ്ട് ലോ‍കം മു‍ഴു‍വ‍ന്‍റേ‍യും പ്രി‍യ‍ങ്ക‍ര‍നാ‍യി ഫ്രാ‍ൻ‍സി‍സ് മാ‍ർ‍പാ‍പ്പ മാ‍റി. പ‍ര‍ന്പ‍രാ‍ഗ‍ത‍മാ‍യ അ‍ഭി‍വാ‍ദ‍ന‍ത്തി‍ൽ നി‍ന്നു വ്യ‍ത്യ‍സ്ത‍മാ‍യി “സ‍ഹോ‍ദ‍രീ

Read More
Special Features

മദ്യവും മനുഷ്യജീവിതവും: ഒരു സങ്കീർണ്ണമായ ബന്ധം

സയ്യിദ് സിനാൻ പരുത്തിക്കോട് ആയിരക്കണക്കിന് വർഷങ്ങളായി മനുഷ്യ നാഗരികതയിൽ മദ്യം ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഇത് മതപരമായ ചടങ്ങുകൾ, സാമൂഹിക ഒത്തുചേരലുകൾ, വ്യക്തിപരമായ വിശ്രമം എന്നിവയുടെ

Read More
Special Features

മനുഷ്യത്വം നശിക്കുമ്പോൾ…

ശ്രുതി. എൻ. പി മനുഷ്യത്വം നശിക്കപ്പെട്ടാൽ ലോകത്തിന്റെ അവസ്ഥ എന്തായിരിക്കും എന്ന് ചിന്തിച്ചിട്ടുണ്ടോ?… ഇന്നത്തെ തലമുറ നേരിട്ടു കൊണ്ടിരിക്കുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണിത്. മനുഷ്യന്റെ ഉത്ഭവം മുതൽ

Read More
Special Features

എന്താണ് ഈ ഹൈക്കോടതിയിൽ നടക്കുന്നത്”? അലഹബാദ് ഹൈക്കോടതിക്കെതിരെ സുപ്രീം കോടതി

മോഹൻദാസ് പാറപ്പുറത്ത് അലഹബാദ് ഹൈക്കോടതിയിൽ നിന്ന് തുടർച്ചയായി വരുന്ന വിചിത്രമായ നിരീക്ഷണങ്ങളിലും വിധി പ്രസ്‌താവനങ്ങളിലും ആശങ്ക രേഖപ്പെടുത്തിയാണ് സുപ്രീംകോടതിയുടെ മേൽപറഞ്ഞ വാക്കുകൾ. സ്ത്രീകൾക്കെതിരായ അതിക്രമകേസുകളിൽ അവധാനതയോടെയുള്ള സമീപനമല്ല

Read More
Special Features

ആഘോഷങ്ങൾ പ്രവാസിക്ക് അന്നും ഇന്നും അകലെയാണ്…

ഫൈസി മന്ദലാംകുന്ന് ഖോർഫുകാനിലെ ഗ്രോസറിയിൽ പണിയെടുക്കുന്ന കാസർഗോഡുകാരൻ സൈദുക്കാക്ക് വയസ്സ് 45 കഴിഞ്ഞു  അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആഗ്രഹമാണ് പെരുന്നാളിന് ഒന്ന് നാട്ടിൽ കൂടുക എന്നത്. കഴിഞ്ഞ

Read More
Special Features

കർഷകരെ കൊലയ്ക്ക് കൊടുക്കരുത്

നുഷറ സി എച്ച്, ആലത്തൂർ നമ്മുടെ സമൂഹത്തിൽ കർഷകർക്ക് വലിയ പ്രാധാന്യമുണ്ട്. നമ്മുടെ സമൂഹത്തിന്റെ നട്ടെല്ലാണ് കർഷകർ നമ്മൾ കഴിക്കുന്ന എല്ലാ ഭക്ഷണവും നൽകുന്നത് അവരാണ് തൽഫലമായി

Read More
Special Features

മഹാഭാരത കഥയിലെ ജാതി

കെ. ഭാനു മഹാഭാരത കഥ മഹാ മനീഷികളായ പലരും പല രീതിയിൽ വ്യാഖ്യാനിക്കുകയും അതിൻറെ മഹത്വത്തെ പ്രതി ഊറ്റം കൊള്ളുകയും ചെയ്തിട്ടുണ്ട്. ഞാനതിനെ കാണുന്നത് ജാതിക്കെതിരായതും ജാതിവ്യവസ്ഥ

Read More
Special Features

അമൂല്യമായ സമൂഹ്യ മൂല്യങ്ങൾ

ഷെജീന ഗുരുവായൂർ അമൂല്യമായ സാമൂഹ്യ മൂല്യങ്ങൾ”മൂല്യങ്ങളെ തിരിച്ചറിയാൻ കഴിയുന്ന മനസ്സ് മനുഷ്യനെ സംബന്ധിച്ചിടത്തോളമിന്ന് അമൂല്യങ്ങളിൽ അമൂല്യമായി കൊണ്ടിരിക്കുന്നു..!”പ്രസക്തമാവുന്ന സാമൂഹ്യ മൂല്യങ്ങളെന്നു പറഞ്ഞാൽ പരസ്പരം സഹായിക്കുക,അതുപോലെ സഹിഷ്ണുത കാണിക്കുക,

Read More
Special Features

‘മാതൃദേവോ ഭവ:’

നിശ സതീഷ് ഭാരതത്തിലെ സാമൂഹിക വ്യവസ്ഥിതിയിൽ മാതാവിനുള്ള സ്ഥാനം വളരെ വലുതാണ്. മാതാവിന്റെ വാത്സല്യച്ചൂടിൽ വളരാനാണ് ഓരോ ജീവജാലങ്ങളും താൽപര്യപ്പെടുന്നത്. മാതൃദേവോ ഭവ: എന്നാണ് ഭാരതത്തിൽ ചെറുപ്പം

Read More
Special Features

വർണ്ണവെറിയുടെ രസതന്ത്രം

പ്രകാശ് നാരായണൻ പി കേരളത്തിലെ മുതിർന്ന ഐ എസ് ഓഫീസറും ചീഫ് സെക്രട്ടറിയായ ശാരദ മുരളീധരൻ തനിക്കുണ്ടായ വർണ്ണ വിവേചനത്തെ നിറം സംബന്ധിച്ച് ഖേദിച്ച് പ്രതിപാദിച്ചത് പുറത്തിറങ്ങിയ

Read More
error: