സൂപ്പര്‍ കപ്പില്‍ ഇന്‍റർ കാശിയോട് തോറ്റ് ബെംഗളൂരു എഫ്‍സി പുറത്തായി, വീണത് പെനൽറ്റി ഷൂട്ടൗട്ടില്‍
ഭുവനേശ്വറിൽ നടന്ന കലിംഗ സൂപ്പർ കപ്പിൽ നിന്നും ബെംഗളൂരു എഫ്‍സി പുറത്തായി. ഇന്‍റർ കാശിയോട് പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുകയായിരുന്നു.ഐഎസ്എൽ ഫൈനൽ മത്സരത്തില്‍ മോഹൻ ബഗാനോട് തോറ്റ ബെംഗളൂരുവിന്
Read More