അഹമ്മദാബാദ്. ടി20 ലോകകപ്പില്‍ ഇന്ത്യ, ന്യൂസിലൻഡിനെ തകര്‍ത്ത് മൂന്നാം കിരീടം നേടിയപ്പോള്‍ ലോകകപ്പിന്റെ താരമായത് മലയാളി താരം സഞ്ജു സാംസണായിരുന്നു. വെറും അഞ്ച് ഇന്നിംഗ്സുകളില്‍ നിന്ന് മൂന്ന് അര്‍ധസെഞ്ചുറി ഉള്‍പ്പെടെ 321 റണ്‍സടിച്ചാണ് ലോകകപ്പിന്റെ താരമായത്. ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ പ്ലേയിംഗ് ഇലവനില്‍ പോലും …
Sports
-
-
ടി20 ലോകകപ്പ് 2026 ന്റെ താരമായി സഞ്ജു സാംസൺ. വെറും അഞ്ച് മത്സരങ്ങളിൽ നിന്ന് 321 റൺസ് നേടിയാണ് താരം നേടിയത്. ന്യൂസിലാണ്ടിനെതിരായ പരമ്പരയിലെ മോശം പ്രകടനത്തെ തുടർന്ന് ലോകകപ്പ് ഇലവനിൽ നിന്ന് പുറത്തായ താരം പിന്നീട് മിന്നും കംബാക്ക് നടത്തുകയായിരുന്നു. …
-
SportsTop Stories
‘സാംസൺ’ഡേ; കിവികളെ വീഴ്ത്തി ഇന്ത്യയ്ക്ക് മൂന്നാം ടി 20 ലോക കിരീടം
by news_desk1by news_desk12026 ടി20 ലോകകപ്പില്‍ ഇന്ത്യ ചാമ്പ്യന്‍സ്. ന്യൂസിലന്‍ഡിനെ 96 റണ്‍സിന് വീഴ്ത്തിയാണ് ഇന്ത്യ കിരീടം നിലനിര്‍ത്തിയത്. ഇന്ത്യ ഉയര്‍ത്തിയ 256 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ന്യൂസിലന്‍ഡ് 19 ഓവറില്‍ 159 റണ്‍സിന് ഓള്‍ഔട്ടായി. ടി20 ലോകകപ്പില്‍ ഇന്ത്യ ഉയര്‍ത്തുന്ന മൂന്നാം കിരീടമാണിത്. …
-
Sports
കിഷനും ബുംറയുമില്ല; ഇന്ത്യയിൽ നിന്ന് സഞ്ജു മാത്രം!; പ്ലയെർ ഓഫ് ദി ടൂർണമെന്റിനുള്ള ICC യുടെ പട്ടിക പുറത്ത്
by news_deskby news_deskടി20 ലോകകപ്പ് 2026 ലെ മികച്ച താരത്തിനുള്ള ഐസിസിയുടെ നാമനിര്‍ദ്ദേശ പട്ടിക പുറത്തുവിട്ടു. ഫൈനലില്‍ കടന്ന ഇന്ത്യന്‍ നിരയില്‍ നിന്ന് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസൺ മാത്രമാണ് പട്ടികയില്‍ ഇടംപിടിച്ചത്. ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്കന്‍ താരങ്ങളാണ് പട്ടികയില്‍ ഭൂരിഭാഗവും. സഞ്ജുവിനെ കൂടാതെ …
-
Sports
ഫൈനലില്‍ ഇന്ത്യന്‍ ടീമിന് മാറ്റത്തിന് സാധ്യത; അഭിഷേക് ശര്‍മയ്ക്ക് സ്ഥാനം നഷ്ടമായേക്കും, പകരക്കാരനായി കുല്‍ദീപ്?
by news_deskby news_deskഅഹമ്മദാബാദ്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കുന്ന ടി20 ലോകകപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെ നേരിടുമ്പോള്‍ ഇന്ത്യന്‍ പ്ലെയിംഗ് ഇലവനില്‍ നിര്‍ണ്ണായക മാറ്റത്തിന് സാധ്യത. ടൂര്‍ണമെന്റിലുടനീളം ഫോം കണ്ടെത്താന്‍ പ്രയാസപ്പെടുന്ന യുവ ഓപ്പണര്‍ അഭിഷേക് ശര്‍മയെ ഫൈനലില്‍ ഒഴിവാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ലോക …
-
Sports
‘ഈ പ്ലെയർ ഓഫ് ദി മാച്ചിന് അർഹൻ ബുംറ’; സെമിയിൽ കളിയിലെ താരമായ സഞ്ജുവിന്റെ വാക്കുകൾ വൈറൽ
by news_deskby news_deskടി20 ലോകകപ്പ് ആവേശ സെമിയില്‍ ഇംഗ്ലണ്ടിനെ ഏഴ് റൺസിന് തോല്‍പ്പിച്ച് ഇന്ത്യ ഫൈനലിലെത്തിയപ്പോള്‍ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത് മലയാളി താരം സഞ്ജു സാംസണായിരുന്നു. 42 പന്തില്‍ 89 റണ്‍സെടുത്ത സഞ്ജുവായിരുന്നു ഇന്ത്യയുടെ ടോപ് സ്കോറർ. വിക്കറ്റിന് പിന്നിലും നിർണായക താരമായി. ഇംഗ്ലണ്ടിനായി …
-
Sports
സഞ്ജു ‘സിംഹം’ തന്നെ! ഇംഗ്ലണ്ടിനെ തകർത്ത് ഇന്ത്യ ലോകകപ്പ് ഫൈനലിൽ; വാംഖഡെയിൽ സഞ്ജു ഷോ !
by news_desk1by news_desk1മുംബൈ: ലോകം കാത്തിരുന്ന ടി20 ലോകകപ്പ് സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ തകർത്ത് ഇന്ത്യ കലാശപ്പോരാട്ടത്തിന് യോഗ്യത നേടി. ഇന്ത്യയുടെ വിജയത്തിൽ നിർണ്ണായകമായത് മലയാളി താരം സഞ്ജു സാംസണിന്റെ ഐതിഹാസിക ബാറ്റിംഗ് പ്രകടനമാണ്. വാംഖഡെ സ്റ്റേഡിയത്തിലെ തിങ്ങിനിറഞ്ഞ കാണികളെ സാക്ഷിയാക്കി സഞ്ജു നടത്തിയ …
-
Sports
വാംഖഡെയില്‍ റണ്ണൊഴുകും; ടി20 ലോകകപ്പ് ഫൈനലില്‍ ഇടം തേടി ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെതിരെ.
by news_deskby news_deskമുംബൈ. ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ ഇടം തേടി ടീം ഇന്ത്യ ഇന്നിറങ്ങും. മുംബൈ, വാംഖഡെ സ്റ്റേഡിയത്തില്‍ രാത്രി ഏഴിന് തുടങ്ങുന്ന സെമിയില്‍, ഇംഗ്ലണ്ട് ആണ് എതിരാളികള്‍. ഗ്രൂപ്പ് ഘട്ടത്തില്‍ സമ്പൂര്‍ണ വിജയം നേടിയാണ് ഇന്ത്യ സെമി ഫൈനല്‍ പോരിന് ഒരുങ്ങുന്നത്. …
-
Sports
റെക്കോർഡ് സെഞ്ചുറിയിൽ ഫിന് അലന്, ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് കിവീസ് ടി20 ലോകകപ്പ് ഫൈനലില്‍
by news_deskby news_deskകൊല്‍ക്കത്ത. ന്യൂസിലന്‍ഡ് ടി20 ലോകകപ്പിന്റെ ഫൈനലില്‍. കൊല്‍ക്കത്ത, ഈഡന് ഗാര്‍ഡന്‍സില്‍ ദക്ഷിണാഫ്രിക്കയെ ഒമ്പത് വിക്കറ്റിന് തോല്‍പ്പിച്ചാണ് കിവീസ് ഫൈനലില്‍ കടന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സാണ് നേടിയത്. മാര്‍കോ ജാന്‍സന്റെ (30 …
-
Sports
ഇന്ത്യൻ ടീമിന്റെ പരിശീലനം വൈകാന്‍ കാരണം ചന്ദ്രഗ്രഹണമെന്ന് സ്ഥിരീകരിച്ച് പരിശീലകന് മോര്‍ണി മോര്‍ക്കല്‍
by news_deskby news_deskമുംബൈ. ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ സെമി ഫൈനല്‍ പോരാട്ടത്തിന് മുമ്പ് ഇന്നലെ വൈകിട്ട് ആറ് മണിക്ക് മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ഇന്ത്യൻ ടീം നടത്താനിരുന്ന പരിശീലനം വൈകാന്‍ കാരണം ചന്ദ്രഗ്രഹണം മൂലമെന്ന് സ്ഥിരീകരിച്ച് ഇന്ത്യൻ ബൗളിംഗ് കോച്ച് മോര്‍ണി മോര്‍ക്കല്‍. ചന്ദ്രഗ്രഹണം കഴിഞ്ഞ് …

