ഇന്ത്യയിലെ എ.ഐ വ്യാപനം; റിലയന്‍സ് ജിയോയുമായി ചര്‍ച്ച നടത്തി ഓപ്പണ്‍എഐയും മെറ്റയും
ന്യൂഡല്‍ഹി ( New Delhi): ഇന്ത്യയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സ് (AI) സേവനം ഉറപ്പിക്കാന്‍ റിലയന്‍സ് ജിയോയുമായി ഓപ്പണ്‍എഐയും മെറ്റയും ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ട്. രാജ്യത്ത് എ.ഐ സേവനങ്ങള്‍
Read More