അക്ഷരമാല മുതല്‍ കവിതകള്‍ വരെ…കസവുമുണ്ടില്‍ ഭാഷകള്‍ നെയ്യുമ്പോള്‍
യുവതലമുറയെ മലയാളത്തിന്റെ സമ്പന്നമായ പാരമ്പര്യവുമായി ബന്ധിപ്പിക്കാനുള്ള മാര്‍?ഗമായി ഉത്സവവേഷങ്ങള്‍ മാറിയിരിക്കുകയാണ്. ശൈലികള്‍ മാറിയേക്കാം. എന്നാല്‍ മലയാളിയുടെയും കസവിന്റെയും ബന്ധം കാലാതീതമാണ്. ആഘോഷങ്ങളുടെ ഹൃദയത്തില്‍ ഉള്ളതാണ് കസവുകള്‍.കഴിഞ്ഞ ഓണക്കാലത്ത്
Read More