HighlightsNational

മരിച്ചവരുടെ കുടുംബത്തിൻ്റെ ദുഃഖത്തിൽ പങ്കുചേരുന്നു; കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു

ന്യൂ ഡൽഹി(New Delhi): അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിൻ്റെ ദുഃഖത്തിൽ പങ്കുചേരുന്നതായി കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു പറഞ്ഞു. സർക്കാർ എല്ലാ സഹായവും നൽകുമെന്നും അദ്ദേഹം അറിയിച്ചു. അന്വേഷണം മികച്ച രീതിൽ പുരോഗമിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

Highlights: Union Civil Aviation Minister Ram Mohan Naidu expresses condolences to the families of the deceased

error: