HighlightsKerala

ശ​ബ​രി​മ​ല​യി​ൽ മ​ല ക​യ​റു​ന്ന​തി​നി​ടെ ര​ണ്ട് പേ​ർ കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു

പ​ത്ത​നം​തി​ട്ട(Pathanamthitta): ശ​ബ​രി​മ​ല​യി​ൽ മ​ല ക​യ​റു​ന്ന​തി​നി​ടെ ര​ണ്ട് പേ​ർ കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു. മ​ല ക​യ​റു​ന്ന​തി​ടെ ഒ​രു തീ​ർ​ഥാ​ട​ക​നും മ​ര​ക്കൂ​ട്ട​ത്ത് നി​ന്ന് ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് മ​ട​ങ്ങി​യ താ​ൽ​കാ​ലി​ക ദേ​വ​സ്വം ഗാ​ർ​ഡു​മാ​ണ് കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ച​ത്.

ക​ർ​ണാ​ട​ക രാ​മ​ന​ഗ​ർ സ്വ​ദേ​ശി പ്ര​ജ്വ​ൽ(20) കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു.

മ​ര​ക്കൂ​ട്ട​ത്ത് താ​ൽ​കാ​ലി​ക ദേ​വ​സ്വം ഗാ​ർ​ഡാ​യി ജോ​ലി​ചെ​യ്യു​ന്ന കൊ​ല്ലം ചെ​പ്ര സ്വ​ദേ​ശി ഗോ​പ കു​മാ​ർ(60) ജോ​ലി ക​ഴി​ഞ്ഞ് സ​ന്നി​ധാ​ന​ത്തേ​ക്ക് മ​ട​ങ്ങ​വേ മ​ര​ക്കൂ​ട്ട​ത്തി​ന് സ​മീ​പം കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ പ​മ്പാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Highlights: Two people fall and die while climbing a mountain at Sabarimala

error: