HighlightsLocal

കാസര്‍കോട് സൂര്യാഘാതമേറ്റ് വയോധികൻ മരിച്ചു

കാസര്‍കോട്: കാസര്‍കോട് സൂര്യാഘാതമേറ്റ് വയോധികൻ മരിച്ചു. കയ്യൂരാണ് വലിയപൊയില്‍ സ്വദേശി കുഞ്ഞിക്കണ്ണനാണ് മരിച്ചത്. 92 വയസായിരുന്നു.

error: