ചാലക്കുടിയിൽ വളർത്തുനായയെ പുലി ആക്രമിച്ചു
തൃശൂർ (Thrissur) ചാലക്കുടി അന്നനാട് വളർത്തുനായയെ പുലി ആക്രമിച്ചു. കുറുവക്കടവ് സ്വദേശിനി അമ്മിണിയമ്മയുടെ വീട്ടിലാണ് പുലി വന്നത്. രാത്രി പത്തരയോടെ വീട്ടിലെത്തിയ പുലി ലൈറ്റ് തെളിയിച്ചതോടെ ഓടിപ്പോയി. രാത്രി മുഴുവൻ പുലിയെ തിരഞ്ഞിട്ടും കണ്ടെത്താനായില്ല.
Highlights: A pet dog was attacked by a tiger in Chalakkudy