ബലി പെരുന്നാൾ അവധിയിൽ മാറ്റം, നാളെ അവധിയില്ല; പെരുന്നാൾ അവധി ശനിയാഴ്ച
തിരുവനന്തപുരം(Thiruvananthapuram): സംസ്ഥാനത്തെ ബലി പെരുന്നാൾ അവധി ശനിയാഴ്ച. നാളെ തീരുമാനിച്ച അവധിയാണ് ശനിയാഴ്ചത്തേക്ക് മാറ്റിയത്. മാസപ്പിറവി വൈകിയതിനാൽ ബലി പെരുന്നാൾ മറ്റന്നാളേക്ക് മാറിയതിനാലാണ് അവധിയിലും മാറ്റം വന്നത്. കേരളത്തിൽ മാസപ്പിറവി ദൃശ്യമാവാത്ത ബലി പെരുന്നാൾ ജൂൺ ഏഴ് ശനിയാഴ്ച ആയിരിക്കും.
Highlights: Bakrid holiday changed: No holiday tomorrow; festival holiday shifted to Saturday.