HighlightsKerala

തിരുവനന്തപുരം നഗരത്തിൽ വൻ തീപിടുത്തം; തീ പടർന്നത് സ്കൂട്ടർ ഷോറൂമിൽ, 5 ഫയർഫോഴ്സ് യൂണിറ്റുകളെത്തി

തിരുവനന്തപുരം(Thiruvananthapuram): തിരുവനന്തപുരം നഗരത്തില്‍ വന്‍ തീപിടുത്തം. പിഎംജിയിൽ പ്രവര്‍ത്തിക്കുന്ന ടിവിഎസ് സ്കൂട്ടർ ഷോറൂമിലാണ് തീപിടുത്തം ഉണ്ടായത്. അഞ്ച് ഫയർഫോഴ്സ് യൂണിറ്റുകളെത്തി തീ അണച്ചത്.  തീ നിയന്ത്രണ വിധേയമാണെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Highlights: Massive fire in Thiruvananthapuram city; Blaze broke out in a scooter showroom, 5 fire force units rushed to the spot.

error: