Kerala

കി​ണ​റ്റി​ൽ വീ​ണ് മൂ​ന്നു​വ​യ​സു​കാ​രി മ​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം(Thiruvanathapuram): വെ​ള്ള​റ​ട​യി​ൽ മൂ​ന്ന് വ​യ​സു​കാ​രി കി​ണ​റി​ൽ വീ​ണ് മ​രി​ച്ചു. വെ​ള്ള​റ​ട സ്വ​ദേ​ശി ച​ന്ദ്ര​മോ​ഹ​ന​ൻ-​ആ​തി​ര എ​ന്നീ ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ ന​ക്ഷ​ത്ര ആ​ണ് മ​രി​ച്ച​ത്.

ബ​ന്ധു​വീ​ട്ടി​ൽ മ​റ്റു കു​ട്ടി​ക​ളോ​ടൊ​പ്പം ക​ളി​ച്ചു കൊ​ണ്ടി​രി​ക്കെ​യാ​ണ് അ​പ​ക​ടം. ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി കു​ട്ടി​യെ പു​റ​ത്തെ​ടു​ക്കു​മ്പോ​ഴേ​ക്കും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.

Highlights: Three-year-old girl dies after falling into well

error: