അടിച്ചുമോനെ…; വിഷു ബമ്പർ ഒന്നാം സമ്മാനം VD 204266 നമ്പർ ടിക്കറ്റിന്
തിരുവനന്തപുരം(Thiruvananthapuram): വിഷു ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 12 കോടി രൂപ VD 204266 എന്ന നമ്പറിന്. VA 699731, VB 207068, VC 263289, VD 277650, VE758876, VG203046 എന്നീ നമ്പറുകൾക്കാണ് ഒരുകോടി രൂപയുടെ രണ്ടാം സമ്മാനം. പാലക്കാട് ജില്ലയിലെ ജസ്വന്ത് ഏജൻസി വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം.
Highlights: Highlights: Vishu Bumper Lottery results