യാത്രക്കാരനെ കെഎസ്ആർടിസി ബസിൽ മരിച്ച നി ലയിൽ കണ്ടെത്തി
സുൽത്താൻബത്തേരി(Sultan Bathery): യാത്രക്കാരനെ കെഎസ്ആർടിസി ബസിൽ മ രിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരത്തു നിന്ന് സുൽത്താൻബ ത്തേരിയിലേക്ക് വന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസിലാണ് മധ്യവ യസ്കനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
എറണാകുളത്തുനിന്ന് കയറിയ യാത്രക്കാരനാണ് മരിച്ചത് സുൽത്താ ൻബത്തേരി ഡിപ്പോയിലെത്തി ബസ് നിർത്തിയപ്പോൾ ഇറങ്ങാത്തതി നെ തുടർന്ന് പരിശോധിച്ചപ്പോഴാണ് സീറ്റിൽ മരിച്ച നിലയിൽ കണ്ടെ ത്തിയത്. ഹൃദയാഘാതം ആണെന്നാണ് പ്രാഥമിക നിഗമനം.
സുൽത്താൻബത്തേരി പോലീസ് സ്ഥലത്തെത്തി മൃതദേഹം സുൽ ത്താൻബത്തേരി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി
Highlights: Passenger found dead in KSRTC bus