കൊടുങ്ങല്ലൂർ ക്ഷേത്ര കുളപ്പുരയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
തൃശൂർ(Thrissur) : കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്ര കുളപ്പുരയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മാള വലിയപറമ്പ് ആനക്കാരൻ വീട്ടിൽ കുഞ്ഞയ്യപ്പന്റെ മകൻ ശൈലേഷ് (48) ആണ് മരിച്ചത്.
Highlights: Youth Found Dead at Kodungallur Temple Pond Steps