NationalHighlights

എമ്പുരാന്‍ വിവാദങ്ങള്‍ക്കിടെ ഗോകുലം ഗോപലന്റെ ഓഫീസില്‍ ഇ ഡി റെയ്ഡ്

ചെന്നൈ(CHENNAI): എമ്പുരാന്‍ വിവാദങ്ങള്‍ക്കിടയില്‍ നിര്‍മാതക്കളില്‍ ഒരാളായ ഗോകുലം ഗോപാലന്റെ ഓഫീസില്‍ റെയ്ഡ്. ചെന്നൈ, കൊച്ചി, കോഴിക്കോട് ഓഫിസുകളിലാണ് പരിശോധന. വിശദമായ പരിശോധനയാണ് ഇ.ഡി നടത്തുന്നതെന്നാണ് വിവരം. ഫെമ നിയമം ലംഘിച്ചുവെന്ന് ആരോപിച്ചാണ് പരിശോധന.

Highlights: ED raids Gokulam Gopan’s office

error: