കേരളം സർവകലാശാല പരീക്ഷ മൂല്യനിർണയത്തിൽ ക്രമക്കേട്
തിരുവനന്തപുരം(Thiruvananthapuram): കേരള സർവകലാശാലയിലെ പരീക്ഷ മൂല്യനിർണയത്തിൽ ക്രമക്കേട്. നാല് വർഷ ബിരുദ പ്രവേശന പരീക്ഷയിലാണ് ക്രമക്കേട് കണ്ടെത്തിയത്. ക്രമക്കേട് കണ്ടെത്തിയതോടെ റാങ്ക് പട്ടിക പിൻവലിച്ചു.
Highlights:Irregularities in Kerala University exam evaluation.