Education/Career

അസിസ്റ്റന്റ് പ്രൊഫസര്‍; അഭിമുഖം ജൂണ്‍ 9 മുതല്‍

കോട്ടയം(കോട്ടയം): മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ(MG University) വിവിധ പഠന വകുപ്പുകളില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖം ജൂണ്‍ 9 ഒന്‍പത് മുതല്‍ വിവിധ തീയതികളില്‍ വൈസ് ചാന്‍സലറുടെ ചേംബറില്‍ നടക്കും. വിവരങ്ങള്‍ക്ക് വെബ് സൈറ്റില്‍.

Highlights: Assistant Professor; Interviews from June 9

error: