KeralaTop Stories

തനിനിറം പിറന്നാൾ നിറവിൽ, വായനക്കാർക്കായി ഡിജിറ്റൽ ലൈവ് സ്പേസ് സമർപ്പിച്ചു


തൃശൂർ: മലയാള മാധ്യമചരിത്രത്തിൽ നേരിന് വേണ്ടി ശബ്ദമുയർത്തിയും നെറികേടുകൾ ചൂണ്ടിക്കാട്ടിയുമുള്ള ‘തനിനിറം’ ദിനപത്രത്തിന്റെ ഇടവേളക്ക് ശേഷം പുനപ്രസിദ്ധീകരണണമാരംഭിച്ചതിന്റെ ഒന്നാം വാർഷികം ആഘോഷിച്ചു.

തൃശൂർ കോർപ്പറേറ്റ് ഓഫീസ് കോൺഫറൻസ് ഹാളിൽ നടന്ന ആഘോഷ ചട‌ങ്ങിൽ തനിനിറത്തിന്റെ ലൈവ് ഡിജിറ്റൽ സ്പേസ് ലോഞ്ചിങ് തനിനിറം മാനേജിങ് എഡിറ്ററും മാനേജിങ് ഡയറക്ടറുമായ കെ.പി മനോജ്കുമാർ നിർവഹിച്ചു.

Highlights: Thaniniram, 1st anniversary celebration, dedicated a digital live space for readers

error: