പാർട്ടിയെ നയിക്കാൻ എം എ ബേബി
മധുര(Madhura): എം എ ബേബി സി പി എം ജനറൽ സെക്രട്ടറി. ശുപാർശ അംഗീകരിച്ച് സി പി എം പോളിറ്റ് ബ്യൂറോ.
ഇന്ന് രാവിലെ ചേർന്ന കേന്ദ്ര കമ്മിറ്റിയിലാണ് അംഗീകാരം നൽകിയത്.
പ്രകാശ് കാരാട്ടാണ് ജനറൽ സെക്രട്ടറിയായി എം എ ബേബിയുടെ പേര് നിലവിലുള്ള കേന്ദ്ര കമ്മിറ്റിയിൽ നിർദേശിച്ചത്.
ഇഎംഎസിനുശേഷം ജനറൽ സെക്രട്ടറിയാകുന്ന മലയാളിയാണ് എംഎ ബേബി.
Highlights: M.A. Baby, General Secretary of CPIM