Sports

സഞ്ജു സാംസൺ ഇല്ല, റിയാൻ പരാഗ് വീണ്ടും രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ

കഴിഞ്ഞ മത്സരത്തിൽ പരിക്കേറ്റതിനെ തുടർന്ന് സഞ്ജു സാംസൺ ഇന്ന് കളിക്കില്ല. റിയാൻ പരാഗ് ക്യാപ്റ്റനായി ടീമിനെ നയിക്കും. നേരത്തെയും സഞ്ജുവിന് പരിക്കേറ്റപ്പോൾ പരാഗ് ക്യാപ്റ്റൻ ആയിട്ടുണ്ട്.
വെറും 14 വയസും 23 ദിവസവും മാത്രം പ്രായമുള്ള വൈഭവ് സൂര്യവംശി ഐപിഎൽ ഇന്ന് അരങ്ങേറ്റം നടത്തും. ഐപിഎൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോർഡ് താരം സ്വന്തമാക്കും. ടോസ് നേടിയ ലഖ്നൗ ക്യാപ്റ്റൻ പന്ത് ബാറ്റിംഗ് തെരഞ്ഞെടുത്തു.

Highlights: No Sanju Samson, Riyan Parag leads Rajasthan Royals once again as captain

error: