HighlightsKerala

മരം ഒടിഞ്ഞ് വീണ് രണ്ടാം ക്ലാസ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം(Thiruvananthapuram): മരം ഒടിഞ്ഞ് വീണ് രണ്ടാം ക്ലാസ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. നാവായിക്കുളം കുടവൂർ സ്വദേശി റിസ്വാനയാണ് അപകടത്തിൽ മരിച്ചത്. അയൽവാസിയുടെ പുരയിടത്തിലെ മരം ഒടിഞ്ഞ് കുട്ടിയുടെ ദേഹത്ത് വീഴുകയായിരുന്നു. രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം ഉണ്ടായത്. ഒന്നര വയസുകാരിയായ അനിയത്തിയെ രക്ഷിക്കാൻ ഓടിയെത്തിയതായിരുന്നു റിസ്വാന.

Highlights: second class student died when tree fell down

error: