Kerala

കോഴിക്കോട് കഴുത്തറത്ത നിലയിൽ മൃദേഹം കണ്ടെത്തി

കോഴിക്കോട്(Kozhikode): കോഴിക്കോട് ബേപ്പൂരിൽ കഴുത്തറത്ത നിലയിൽ മൃതദേഹം കണ്ടെത്തി. കൊല്ലം സ്വദേശി സോളമൻ ആണ് മരിച്ചത്. ഹാർബറിന് സമീപത്തെ ലോഡ്ജിലാണ് മൃതദേഹം കണ്ടെത്തിയത്.

Highlights: Body found with throat slit in Kozhikode

error: