ഇന്ത്യ-പാക് അതിർത്തിയിൽ തീവ്രവാദി സാന്നിദ്ധ്യം: ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ
ജമ്മു- കാശ്മീർ(Jammu-Kashmir ) :ജമ്മു-കാശ്മീരിലെ കത്വയിൽ സുരക്ഷാ സേന മൂന്ന് തീവ്രവാദികളെ കണ്ടെത്തിയതിനെ തുടർന്ന് ഏറ്റുമുട്ടൽ ആരംഭിച്ചതായി വൃത്തങ്ങൾ അറിയിച്ചു. കത്വ ജില്ലയിലെ ഹിരാനഗറിലെ അന്താരാഷ്ട്ര അതിർത്തിക്കടുത്തുള്ള
Read More