ജ്യോതിരാജ് തെക്കൂട്ട് “ഇത്ര പഠിച്ചിട്ട് ഒടുവിൽ കൃഷിയാണോ? മണ്ണിലും, ചേറിലും പണിയെടുത്ത് നീ നിൻ്റെ ജീവിതം പാഴാക്കുകയാണോ?”ഇങ്ങനെ പല ശബ്ദങ്ങളും അയാളെ ചുറ്റിപ്പറ്റി ഉയരുമ്പോഴും.. ബികോം ബിരുദ ധാരിയായ ഒരു യുവാവ് വിദേശത്തേക്ക് പോകാതെ ,വലിയ ജോലികളുടെ പിന്നാലെ ഓടാതെ, മണ്ണിനോട് …
news_desk
-
-
Kerala
സി.സി. മുകുന്ദൻ ബിജെപിയിലേക്ക്? ഉച്ചയോടെ അംഗത്വം സ്വീകരിക്കുമെന്ന സൂചന; നാട്ടികയിൽ സ്ഥാനാർത്ഥിയായേക്കും
by news_deskby news_deskതൃശൂർ: സിപിഐയിൽ നിന്ന് പുറത്താക്കപ്പെട്ട നാട്ടിക എംഎൽഎ സി.സി. മുകുന്ദൻ ബിജെപിയിൽ ചേരുമെന്ന സൂചനകൾ ശക്തമാകുന്നു. ഇന്ന് ഉച്ചയോടെ തൃശൂരിലെ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസ് ആയ നമോ ഭവനിൽ എത്തി പാർട്ടി അംഗത്വം സ്വീകരിച്ചേക്കുമെന്നാണ് വിവരം. നാട്ടിക നിയമസഭാ മണ്ഡലത്തിൽ …
-
Kerala
പാചകവാതകവും കുടിവെള്ളവും ഇല്ല; തിരുവനന്തപുരം സി.ഇ.ടി കോളേജ് താൽക്കാലികമായി അടച്ചു
by news_deskby news_deskതിരുവനന്തപുരം: പാചകവാതക ക്ഷാമവും കുടിവെള്ള വിതരണ തടസ്സവും രൂക്ഷമായതിനെ തുടർന്ന് തിരുവനന്തപുരം സി.ഇ.ടി എൻജിനിയറിങ് കോളേജ് താൽക്കാലികമായി അടച്ചു. ഇന്ന് മുതൽ 19 വരെ കോളേജിന് അവധി നൽകാൻ അധികൃതർ തീരുമാനിച്ചു. വൈസ് ചാൻസലറുടെ നിർദ്ദേശപ്രകാരമാണ് നടപടി. കോളേജിലെ ഔദ്യോഗിക ഹോസ്റ്റലുകളിൽ …
-
Top Stories
വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ച് ജി സുധാകരൻ; എൻഎസ്എസ് ആസ്ഥാനത്തും കൂടിക്കാഴ്ചയ്ക്ക് നീക്കം
by news_deskby news_deskഅമ്പലപ്പുഴ. അമ്പലപ്പുഴ നിയമസഭാ മണ്ഡലത്തിൽ രാഷ്ട്രീയ നീക്കങ്ങൾ ശക്തമാകുന്നതിനിടെ മുൻ മന്ത്രി ജി. സുധാകരൻ സമുദായ നേതാക്കളുമായി കൂടിക്കാഴ്ചകൾ ആരംഭിച്ചു. യുഡിഎഫ് പിന്തുണ ലഭിക്കാനുള്ള സാധ്യത ശക്തമായ സാഹചര്യത്തിലാണ് അദ്ദേഹം ഗൃഹസന്ദർശനങ്ങളിലൂടെ പിന്തുണ ഉറപ്പാക്കാനുള്ള ശ്രമം തുടങ്ങിയത്. ഇതിന്റെ ഭാഗമായി ജി. …
-
Top Stories
നാട്ടികയിൽ സി.സി. മുകുന്ദനെ കൈവിട്ട് കോൺഗ്രസ്; സുനിൽ ലാലൂർ സ്ഥാനാർത്ഥി
by news_deskby news_deskതൃശൂർ: നാട്ടിക നിയമസഭാ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച സി.സി. മുകുന്ദൻ എംഎൽഎയ്ക്ക് കോൺഗ്രസ് പിന്തുണ ലഭിക്കില്ലെന്ന് സൂചന. മണ്ഡലത്തിൽ സുനിൽ ലാലൂരിനെ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കാനാണ് പാർട്ടി നേതൃത്വം നീക്കം നടത്തുന്നത്. ഇതോടെ മുകുന്ദനുമായി കോൺഗ്രസ് നടത്തിയിരുന്ന ചർച്ചകൾ പരാജയപ്പെട്ടതായി …
-
Top Stories
ഓസ്കർ വേദിയിൽ തിളങ്ങി ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’; മികച്ച നടൻ മൈക്കിൾ ബി. ജോർദൻ, നടി ജസ്സി ബക്ലി
by news_deskby news_deskലോസ് ആഞ്ചലസ്: തൊണ്ണൂറ്റിയെട്ടാമത് അക്കാദമി അവാർഡുകളിൽ ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ ശ്രദ്ധേയ നേട്ടം കൈവരിച്ചു. മികച്ച ചിത്രം, മികച്ച സംവിധാനം ഉൾപ്പെടെ ആറ് പ്രധാന പുരസ്കാരങ്ങളാണ് ചിത്രം സ്വന്തമാക്കിയത്. ‘സിന്നേഴ്സ്’ എന്ന ചിത്രത്തിലൂടെ മൈക്കിൾ ബി. ജോർദൻ മികച്ച നടനായി …
-
Sports
സഞ്ജു ഓപ്പണർ; ലോകകപ്പ് ‘ടീം ഓഫ് ദി ടൂർണമെന്റ്’ പ്രഖ്യാപിച്ച് മുൻ ചീഫ് സെലക്ടർ
by news_deskby news_deskചെന്നൈ: ടി20 ലോകകപ്പിൽ ഇന്ത്യ കിരീടം നേടിയതിന് പിന്നാലെ ടൂർണമെന്റിലെ മികച്ച താരങ്ങളെ ഉൾപ്പെടുത്തി മുൻ ഇന്ത്യൻ ഓപ്പണറും മുൻ ചീഫ് സെലക്ടറുമായ കൃഷ്ണമാചാരി ശ്രീകാന്ത് തന്റെ ‘ടീം ഓഫ് ദി ടൂർണമെന്റ്’ പ്രഖ്യാപിച്ചു. അഹമ്മദാബാദിൽ നടന്ന ഫൈനലിൽ ന്യൂസിലൻഡിനെ 96 …
-
കോട്ടയം. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പാമ്പാടിയിൽ പ്രവർത്തിക്കുന്ന ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂളിൽ 2026–27 അധ്യയന വർഷത്തേക്കുള്ള എട്ടാം ക്ലാസ് (ഇംഗ്ലീഷ് മീഡിയം) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ള വിദ്യാർത്ഥികൾ ഏപ്രിൽ 6-നകം സ്കൂൾ ഓഫീസിൽ നേരിട്ട് എത്തിയോ www.polyadmission.org/ths എന്ന …
-
തിരുവനന്തപുരം: പാളയം സ്പെൻസർ ജംഗ്ഷനിലെ കെൽട്രോണ് നോളജ് സെന്ററിൽ അവധിക്കാല കമ്പ്യൂട്ടർ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. വിദ്യാർത്ഥികൾക്കും യുവാക്കൾക്കും അനുയോജ്യമായ വിവിധ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, പ്രോഗ്രാമിംഗ്, ആനിമേഷൻ, വെബ് ഡിസൈനിംഗ്, ഡാറ്റാ എൻട്രി, കമ്പ്യൂട്ടർ ഹാർഡ്വെയർ തുടങ്ങിയ …
-
Sports
നാട്ടിലെ ചായക്കടയിൽ സർപ്രൈസ് സന്ദർശനം നടത്തി സഞ്ജു സാംസൺ; ആരാധകർക്ക് ഒപ്പം സമയം ചെലവഴിച്ച് ലോകകപ്പ് ഹീറോ
by news_deskby news_deskതിരുവനന്തപുരം: ടി20 ലോകകപ്പ് വിജയത്തിന് ശേഷം കേരളത്തിലേക്ക് തിരിച്ചെത്തിയ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ വീണ്ടും ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റി. തിരുവനന്തപുരത്തെ ഒരു നാട്ടുചായക്കടയിൽ അപ്രതീക്ഷിതമായി എത്തിയ സഞ്ജുവിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ലോകകപ്പിൽ ‘പ്ലെയർ ഓഫ് ദി …

