Business

അ​ക്ഷ​യതൃ​തീ​യ ഓ​ഫ​റു​ക​ളു​മാ​യി മു​ത്തൂ​റ്റ് റോ​യ​ല്‍ ഗോ​ള്‍​ഡ്

കൊ​​​​ച്ചി(KOCHI): മു​​​​ത്തൂ​​​​റ്റ് എം. ​​​​മാ​​​​ത്യു ഗ്രൂ​​​​പ്പി​​​​ന്‍റെ ക​​​​മ്പ​​​​നി​​​​ക​​​​ളി​​​​ലൊ​​​​ന്നാ​​​​യ മു​​​​ത്തൂ​​​​റ്റ് റോ​​​​യ​​​​ല്‍ ഗോ​​​​ള്‍​ഡ് പ്ര​​​​ത്യേ​​​​ക അ​​​​ക്ഷ​​​​യതൃ​​​​തീ​​​​യ ഓ​​​​ഫ​​​​റു​​​​ക​​​​ള്‍ പ്ര​​​​ഖ്യാ​​​​പി​​​​ച്ചു.

ആ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ളു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി ഉ​​​​പ​​​​ഭോ​​​​ക്താ​​​​ക്ക​​​​ള്‍​ക്ക് 999 പ​​​​രി​​​​ശു​​​​ദ്ധി​​​​യു​​​​ള്ള 24 കാ​​​​ര​​​​റ്റ് സ്വ​​​​ര്‍​ണ​​​​നാ​​​​ണ​​​​യ​​​​ങ്ങ​​​​ള്‍, ബി​​​​ഐ​​​​എ​​​​സ് ഹാ​​​​ള്‍ മാ​​​​ര്‍​ക്കു​​​​ള്ള 916 പ​​​​രി​​​​ശു​​​​ദ്ധി​​​​യു​​​​ള്ള 22 കാ​​​​ര​​​​റ്റ് സ്വ​​​​ര്‍​ണാ​​​​ഭ​​​​ര​​​​ണ​​​​ങ്ങ​​​​ള്‍, ആ​​​​ക​​​​ര്‍​ഷ​​​​ക​​​​മാ​​​​യ വെ​​​​ള്ളി ആ​​​​ഭ​​​​ര​​​​ണ​​​​ങ്ങ​​​​ള്‍ എ​​​​ന്നി​​​​വ എ​​​​റ​​​​ണാ​​​​കു​​​​ളം ക​​​​ലൂ​​​​രി​​​​ലെ റോ​​​​യ​​​​ല്‍ ട​​​​വ​​​​റി​​​​ല്‍ പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കു​​​​ന്ന മു​​​​ത്തൂ​​​​റ്റ് റോ​​​​യ​​​​ല്‍ ഗോ​​​​ള്‍​ഡ് ഹെ​​​​ഡ് ഓ​​​​ഫീ​​​​സി​​​​ല്‍നി​​​​ന്നു വാ​​​​ങ്ങാം. ഇ​​​​ന്ത്യ​​​​യി​​​​ലു​​​​ട​​​​നീ​​​​ളം ഡെ​​​​ലി​​​​വ​​​​റി​​​​യു​​​​മു​​​​ണ്ട്. എ​​​​ല്ലാ സ്വ​​​​ര്‍​ണ ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ള്‍​ക്കും പ​​​​രി​​​​മി​​​​ത​​​കാ​​​​ല​​​​ത്തേ​​​​ക്ക് ര​​​​ണ്ടു ശ​​​​ത​​​​മാ​​​​നം കി​​​​ഴി​​​​വും ല​​​​ഭി​​​​ക്കും.

ഉ​​​​പ​​​​ഭോ​​​​ക്താ​​​​ക്ക​​​​ള്‍​ക്ക് അ​​​​വ​​​​രു​​​​ടെ ഇ​​​​ഷ്‌​​​ട​​​​പ്പെ​​​​ട്ട ആ​​​​ഭ​​​​ര​​​​ണ​​​​ങ്ങ​​​​ള്‍ മു​​​​ന്‍​കൂ​​​​ട്ടി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കാ​​​​നാ​​​​യി അ​​​​ഡ്വാ​​​​ന്‍​സ് ബു​​​​ക്കിം​​​​ഗ് ആ​​​​രം​​​​ഭി​​​​ച്ചി​​​​ട്ടു​​​​ണ്ട്. കൂ​​​​ടാ​​​​തെ മു​​​​ത്തൂ​​​​റ്റ് റോ​​​​യ​​​​ല്‍ ഗോ​​​​ള്‍​ഡി​​​​ന്‍റെ ജ​​​​ന​​​​കീ​​​​യ​​​​മാ​​​​യ ക​​​​ന​​​​ക​​​​വ​​​​ര്‍​ഷ സ്വ​​​​ര്‍​ണ​​​നി​​​​ക്ഷേ​​​​പ പ​​​​ദ്ധ​​​​തി​​​​ക​​​​ളി​​​​ലൂ​​​​ടെ മൂ​​​​ന്നു മാ​​​​സം, ആ​​​​റു മാ​​​​സം, 11 മാ​​​​സം, 20 ദി​​​​വ​​​​സം കാ​​​​ലാ​​​​വ​​​​ധി​​​​ക​​​​ളി​​​​ല്‍ ആ​​​​ക​​​​ര്‍​ഷ​​​​ക​​​​മാ​​​​യ ബോ​​​​ണ​​​​സും ല​​​​ഭി​​​​ക്കും.

പ്ര​​​​തി​​​​മാ​​​​സ നി​​​​ക്ഷേ​​​​പ​​​പ​​​​ദ്ധ​​​​തി​​​​ക​​​​ള്‍ 1,000 രൂ​​​​പ മു​​​​ത​​​​ല്‍ ആ​​​​രം​​​​ഭി​​​​ക്കു​​​​ന്നു. സ്വ​​​​ര്‍​ണം, വെ​​​​ള്ളി ശേ​​​​ഖ​​​​ര​​​​ങ്ങ​​​​ളു​​​​ടെ പ്ര​​​​ത്യേ​​​​ക ശ്രേ​​​​ണി, ആ​​​​ക​​​​ര്‍​ഷ​​​​ക​​​​മാ​​​​യ കി​​​​ഴി​​​​വു​​​​ക​​​​ള്‍, യോ​​​​ജി​​​​ച്ച നി​​​​ക്ഷേ​​​​പ​​​പ​​​​ദ്ധ​​​​തി​​​​ക​​​​ള്‍ എ​​​​ന്നി​​​​വ​​​​യി​​​​ലൂ​​​​ടെ ഈ ​​​​അ​​​​ക്ഷ​​​​യതൃ​​​​തീ​​​​യ ഓ​​​​രോ ഉ​​​​പ​​​​ഭോ​​​​ക്താ​​​​വി​​​​നും അ​​​​ര്‍​ഥ​​​​വ​​​​ത്താ​​​​ക്കാ​​​​ന്‍ ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്നു​​​​വെ​​​​ന്ന് മു​​​​ത്തൂ​​​​റ്റ് റോ​​​​യ​​​​ല്‍ ഗോ​​​​ള്‍​ഡ് പ്ര​​​​മോ​​​​ട്ട​​​​ര്‍ ആ​​​​ര്‍​ലി​​​​ന്‍ മാ​​​​ത്യു മു​​​​ത്തൂ​​​​റ്റ് പ​​​​റ​​​​ഞ്ഞു.

Highlights: Muthoot Royal Gold with Akshayatri offers

error: