Business

സ്വർണവില വീണ്ടും കുതിക്കുന്നു

സംസ്ഥാനത്തെ സ്വർണവില വീണ്ടും ഉയരുന്നു. ഇന്നലെ 320 രൂപയുടെ കുറവാണ് വിലയിൽ രേഖപ്പെടുത്തിയത്. 22 കാരറ്റിന്റെ ഒരു പവന്‍ സ്വര്‍ണത്തിന് 71,960 രൂപയാണ്. ഗ്രാമിന് 8995 രൂപ. ഒരു പവന് 360 രൂപയും ഗ്രാമിന് 45 രൂപയും വര്‍ധിച്ചു. 24 കാരറ്റിന്റെ ഒരു പവന്‍ സ്വര്‍ണത്തിന് 78,504 രൂപ. ഒരു ഗ്രാമിന് 9,813 രൂപ. 18 കാരറ്റിന്റെ ഒരു പവന്‍ സ്വര്‍ണത്തിന് 58,880 രൂപ. ഗ്രാമിന് 7,360 രൂപ.ഒരു പവന്‍ സ്വര്‍ണാഭരണത്തിന് സംസ്ഥാനത്ത് 76,000 രൂപയെങ്കിലുമാകും.

ഒരു പവന്‍ സ്വര്‍ണവിലക്കൊപ്പം പണിക്കൂലി, ജിഎസ്ടി, ഹോള്‍ മാര്‍ക്കിങ് ഫീസ് എന്നിവയും നല്‍കേണ്ടതുണ്ട്. കുറഞ്ഞ പണിക്കൂലി 5 ശതമാനവും ജിഎസ്ടി 3 ശതമാനവുമാണ്. ഹോള്‍മാര്‍ക്കിങ് നിരക്ക് താരതമ്യേന ചെറുതാണെങ്കിലും അതുകൂടി വരുമ്പോള്‍ 76,000 രൂപയാകും. ആഗോള സ്വര്‍ണവില ഔണ്‍സിന് ഇന്ന് 3,342 ഡോളറാണ്. അന്താരാഷ്ട്ര വിലയിലെ വ്യതിയാനങ്ങളാണ് ഇന്ത്യന്‍ മാര്‍ക്കറ്റിലും

Highlights: Gold rate today

error: