ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടിട്ട് മൂന്നുദിവസം കഴിഞ്ഞു. ലോകമാകെ യുദ്ധഭീതി പടർന്ന് കലുഷിതമായ അന്തരീക്ഷത്തിലാണ് ജനലക്ഷങ്ങൾ ജീവനും ജീവിതവും തള്ളിനീക്കുന്നത്. ഖമേനി കൊല്ലപ്പെട്ടു എന്ന് തിരിച്ചറിഞ്ഞ ഔദ്യോഗികമായി ഇറാൻ തന്നെ സ്ഥിരീകരിച്ച നിമിഷത്തിൽ ലോകജനത നേതാക്കൾ ഒന്നിന് …
Editorial
-
-
പാർട്ടി അംഗത്വം പുതുക്കുന്നില്ലെന്നും 63 വർഷം നീണ്ട സി.പി.എം അംഗത്വമുപേക്ഷിക്കുന്നുവെന്നും മുതിർന്ന നേതാവ് ജി.സുധാകരന്റെ സമൂഹമാധ്യമകുറിപ്പാണ് ഇന്നലെ രാഷ്ട്രീയ കേരളം ഏറെയും ചർച്ച ചെയ്തത്. 1967 ൽ വിദ്യാർഥിയായിരിക്കെ സി.പി.എമ്മിൽ അംഗത്വം നേടിയ നേതാവാണ് ജി സുധാകരൻ. പിന്നെ അവിടുന്ന് അങ്ങോട്ട് …
-
ഭരണഘടനയിൽ സ്ത്രീയും പുരുഷനും തുല്യമാണ്. ഇന്ത്യയിലെ നീതിന്യായ സംവിധാനങ്ങൾക്ക് കീഴിൽ വിവേചനങ്ങൾ ഇല്ലാതെ എല്ലാ മനുഷ്യരും ഒരുപോലെ കഴിയുന്നതാണ് ഇന്നാൾ വരെയുള്ള നമ്മുടെ നാടിൻ്റെ സമ്പ്രദായം. എന്നാൽ, സമീപകാലത്തായി സ്ത്രീകൾക്ക് നേരെ നടന്നുകൊണ്ടിരിക്കുന്ന ക്രൂരമായ അതിക്രമങ്ങളെ മുൻനിർത്തിക്കൊണ്ട് അവർക്കെതിരെ നടക്കുന്ന തെറ്റായ …
-
അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാൻ എതിരെ തുടങ്ങിയ യുദ്ധം ലോകത്തിൻ്റെ മുഴുവൻ സ്വപ്നങ്ങൾക്കും പ്രതീക്ഷകൾക്കും മേൽ ആഞ്ഞടിക്കുകയാണ്. സംഘർഷം തുടരുന്നതിനിടെ ഒമാൻ തീരത്ത് ഡ്രോൺ ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടുവെന്ന വാർത്ത കൂടി പുറത്തുവരികയാണ്. മസ്കത്തിൽ കപ്പലിന് നേരെ ഉണ്ടായ ആക്രമണത്തിലാണ് ഇന്ത്യക്കാരൻ …
-
മുണ്ടക്കൈ–ചൂരൽമല ഉരുൾദുരന്തം കേരളത്തിന്റെ ഹൃദയത്തിൽ തീർത്ത മുറിവ് ഇന്നും പുതുതാണ്. ഒരു രാത്രിക്കുള്ളിൽ വീടുകളും സ്വപ്നങ്ങളും ബന്ധങ്ങളും നഷ്ടപ്പെട്ട കുടുംബങ്ങളുടെ കണ്ണീർ സംസ്ഥാനമൊട്ടാകെ പങ്കുവെച്ച വേദനയായി മാറിയിരുന്നു. എന്നാൽ അതേ വേദനയിൽ നിന്നാണ് ഉയിർത്തെഴുന്നേൽപ്പിന്റെ ശക്തിയും പിറന്നത്. ദുരന്തബാധിതർക്കായി നിർമ്മിച്ച ആദ്യഘട്ട …
-
പടിഞ്ഞാറൻ ഏഷ്യയിൽ വീണ്ടും യുദ്ധമേഘങ്ങൾ കട്ടികൂടുന്നു. ദീർഘകാലമായി മറവിൽ നീണ്ടുനിന്നിരുന്ന ഇസ്രയേൽ–ഇറാൻ വൈരം തുറന്ന സംഘർഷത്തിലേക്ക് എത്തിയ സൂചനകൾ ലോക രാഷ്ട്രീയത്തെ ആശങ്കപ്പെടുത്തുന്നു. പ്രോക്സി യുദ്ധങ്ങൾ, മിസൈൽ ആക്രമണങ്ങൾ, സൈബർ നീക്കങ്ങൾ—ഇവയൊക്കെയായി വർഷങ്ങളായി വളർന്ന സംഘർഷം നേരിട്ടുള്ള ഏറ്റുമുട്ടലിലേക്കു വഴിമാറുകയാണെങ്കിൽ അതിന്റെ …
-
ന്യൂഡൽഹി രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ മദ്യനയ കേസിൽ മുൻ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും മുൻ ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയും കുറ്റ വിമുക്തരാകുമ്പോൾ വീണ്ടും പ്രഹരമേൽക്കുന്നത് അന്വേഷണ ഏജൻസികളുടെ നെറികേടിനാണ്. ഇരുവരെയും പ്രതി പട്ടികയിൽ നിന്ന് ഒഴിവാക്കിയ ഡൽഹി റൗസ് അവന്യൂവിലെ …
-
കേരള സ്റ്റോറി2 സിനിമയുമായി ബന്ധപ്പെട്ട ആശങ്ക ഹൈക്കോടതിയും മനസിലാക്കിയാണ് സിനിമയുടെ റിലീസ് താൽക്കാലികമായി തടഞ്ഞ ഉത്തരവുണ്ടായത്. കേരളം മതസൗഹാർദ്ദത്തിൽ കഴിയുന്ന സംസ്ഥാനമാണെന്നും, എന്നാൽ ഈ സിനിമ അത്തരമൊരു പ്രതിച്ഛായയെ തെറ്റായി ചിത്രീകരിക്കുന്നുവെന്നും കോടതി പറഞ്ഞു. സെൻസർ ബോർഡ് വീണ്ടും സിനിമ കാണണമെന്ന് …
-
ആരോഗ്യവകുപ്പ് എന്ന സിസ്റ്റം തകർന്നതിനെതിരെ മന്ത്രി വീണ ജോർജിനെതിരെ കെ.എസ്.യുവിന്റെ ഭാഗത്തുനിന്ന് ഇന്നലെ ഉണ്ടായ പ്രതിഷേധം അക്രമത്തിലേക്ക് കടന്നത് അപലപനീയമാണ്. ജനാധിപത്യ വ്യവസ്ഥിതിയിൽ പ്രതിഷേധങ്ങൾ സ്വാഗതാർഹമാണ് സ്വാഭാവികമാണ് പക്ഷേ അതിര് കടക്കാൻ പാടില്ല. ആശയങ്ങൾ പരാജയപ്പെടുമ്പോൾ അതിന് മറച്ചുപിടിച്ച് വ്യക്തിഹത്യയും ശാരീരികവും …
-
ഭാരതമെന്നു പേരുകേട്ടാൽ അഭിമാനപൂരിതമാകണം അന്തരംഗം കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളിൽ… എന്നാൽ കവി വാചകം പോലെ മലയാളമണ്ണ് ഇനി കേരളമാണ്. കേരള എന്നത് കേരളം എന്ന പേര് പരിഷ്കരിക്കണമെന്ന് സംസ്ഥാനം നൽകിയ ബില്ലിലൂടെയുള്ള അഭ്യർഥനയ്ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം …

