ഹെല്‍ത്ത്‌കെയര്‍ അസിസ്റ്റന്റ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം
സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ കേരളയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്യൂണിറ്റി കോളേജില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ ഹെല്‍ത്ത്‌കെയര്‍ അസിസ്റ്റന്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരുവര്‍ഷമാണ് പ്രോഗ്രാമിന്റെ കാലാവധി.
Read More