മലയാള സിനിമയുടെ ആഗോള സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി പനോരമ സ്റ്റുഡിയോസ് തങ്ങളുടെ നാല് ചിത്രങ്ങളുടെ ഓവർസീസ് വിതരണത്തിനായി പ്രമുഖ വിതരണക്കാരായ ഫാർസ് ഫിലിമുമായി കരാറിലെത്തി. ലോകമെമ്പാടുമുള്ള പ്രധാന അന്താരാഷ്ട്ര മാർക്കറ്റുകളിൽ മലയാള ചിത്രങ്ങളുടെ സ്വാധീനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സഹകരണം. …
Entertainment
-
-
കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന പതിനാറാമത് അന്താരാഷ്ട്ര നാടകോത്സവം കാണാന്‍ എത്തുന്നവര്‍ക്ക് നാടകവും ഡോക്യുമെന്ററിയും കണ്ട് മടങ്ങാം.ജനുവരി 25 മുതല്‍ ഫെബ്രുവരി ഒന്നു വരെ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര നാടകോത്സവത്തിന്റെ ഭാഗമായാണ് ഡോക്യുമെന്ററി പ്രദര്‍ശനവും ഒരുക്കിയിരിക്കുന്നത്. ഡോക്യുമെന്ററി പ്രദര്‍ശനത്തിലേക്കുള്ള പ്രവേശനം സൗജന്യമാണ്. …
-
Entertainment
മലയാളത്തില്‍ നിന്ന് വേറിട്ട ഹൊറര്‍ ത്രില്ലര്‍; ‘മദനമോഹം’ ഫെബ്രുവരി 6 ന്
by news_deskby news_deskഒരു കൂട്ടം പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ പ്രശാന്ത് ശശി തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം മദനമോഹം ഫെബ്രുവരി 6 ന് തീയേറ്ററുകളിൽ റിലീസിന് ഒരുങ്ങി. കേരളസമൂഹത്തിൽ നിലനിന്നിരുന്ന സ്മാർത്തവിചാരം എന്ന അനാചാരത്തെ ആസ്പദമാക്കിയ ചിത്രത്തിൽ ഇറോട്ടിക് ഹൊററിനൊപ്പം ത്രില്ലര്‍ …
-
Entertainment
നിവിന്‍ പോളി ചിത്രം ‘ബേബി ഗേള്‍’ വേള്‍ഡ് വൈഡ് റിലീസ് ജനുവരി 23ന്.
by news_deskby news_deskനിവിന്‍ പോളി ചിത്രം ‘ബേബി ഗേള്‍’ ജനുവരി 23ന് വേള്‍ഡ് വൈഡ് റിലീസായി തീയറ്ററുകളില്‍ എത്തും. നിവിന്‍ പോളി, ലിസ്റ്റിന് സ്റ്റീഫന്‍, ബോബി സഞ്ജയ്, അരുണ്‍ വര്‍മ്മ വിജയകൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണിത്. ‘സര്‍വ്വംമായ ‘എന്ന സൂപ്പര്‍ ഹിറ്റിനു ശേഷം റിലീസിന് എത്തുന്ന …
-
Entertainment
പൊങ്കല്‍ തൂക്കുമോ ശിവകാര്ത്തികേയന്? ‘പരാശക്തി’ ആദ്യ റിവ്യൂസ്.
by news_deskby news_deskഇത്തവണത്തെ പൊങ്കലിന് തമിഴ് സിനിമയില്‍ നിന്നുള്ള ഒരേയൊരു റിലീസ് ആണ് ശിവകാര്ത്തികേയന് നായകനായ പരാശക്തി. സെന്‍സര്‍ പ്രതിസന്ധിയെത്തുടര്‍ന്ന് വിജയ് ചിത്രം ജനനായകന്റെ റിലീസ് അനിശ്ചിതത്വത്തിലായതോടെയാണ് പൊങ്കലിന് ഒരു ചിത്രം മാത്രം ആയത്. ഓരോ ചിത്രം കഴിയുമ്പോഴും താരമൂല്യം ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന ശിവകാര്‍ത്തികേയനെ സംബന്ധിച്ച് …
-
EntertainmentNational
രാവിലെ ആശ്വാസം, വൈകിട്ട് തിരിച്ചടി; ജനനായകൻ റിലീസ് ഉത്തരവിന് സ്റ്റേ, ചിത്രം പൊങ്കലിന് എത്തില്ല.
by news_deskby news_deskചെന്നൈ. വിജയിയുടെ സിനിമ കരിയറിലെ അവസാന ചിത്രമായ ജനനായകൻ റിലീസ് ചെയ്യാൻ അനുമതി നൽകിയ സിംഗിൾ ബഞ്ച് ഉത്തരവിന് ഇടക്കാല സ്റ്റേ. കേസ് പൊങ്കൽ അവധിക്ക് ശേഷം പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷൻ ആയ ബെഞ്ചിന്റേതാണ് ഉത്തരവ്. വിഷയത്തിൽ നിർമാതാക്കൾ സുപ്രീംകോടതിയെ സമീപിക്കാൻ …
-
Entertainment
വെറും 15 ദിവസം, കേരളത്തിൽ നിന്നും 56 കോടി ! ആഗോളതലത്തിൽ ആ വന്‍ തുക തൊട്ട് സർവ്വം മായ.
by news_deskby news_deskമലയാളികൾക്ക് ഏറെ പ്രിയങ്കരനാണ് നിവിൻ പോളി. മലർവാടി ആർട്സ് ക്ലബ്ബിൽ കലിപ്പ് മോഡിലെത്തി പിന്നീട് തട്ടത്തിൻ മറയത്തിലൂടെ പ്രണയ നായകനായി തിളങ്ങിയ നിവിന്‍ സമീപകാലത്ത് മികച്ച പ്രോജക്ടുകളൊന്നും തന്നെ വന്നില്ല. റിലീസ് ചെയ്ത പല സിനിമകളും തിയറ്ററിൽ വിജയം കാണാതെ മടങ്ങി. …
-
EntertainmentNational
ജനനായകന് പ്രദർശനാനുമതി, ഉടൻ റിലീസിന്; സെൻസർ ബോർഡിന് തിരിച്ചടി.
by news_deskby news_deskനടൻ വിജയ്യുടെ സിനിമാ ജീവിതത്തിലെ അവസാന ചിത്രം എന്ന വിശേഷണത്തോടെ എത്തുന്ന ‘ജനനായകൻ’ സെൻസർ സർട്ടിഫിക്കേഷൻ കേസിൽ സർട്ടിഫിക്കറ്റ് നൽകാൻ മദ്രാസ് ഹൈക്കോടതി ഉത്തരവ്. സർട്ടിഫിക്കറ്റ് വേഗത്തിൽ നൽകണമെന്ന് സെൻസർ ബോർഡിന് നിർദേശം നൽകി. ഇത്തരം കേസുകൾ തെറ്റായ കീഴ് വഴക്കമുണ്ടാക്കുമെന്ന് …
-
കാടിൻ്റെ പശ്ചാത്തലത്തിൽ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റസി ത്രില്ലർ സിനിമയാണ് ‘സംഭവം അധ്യായം ഒന്ന്’. നവാഗതനായ ജിത്തു സതീശൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം നല്ല സിനിമ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നിർമ്മിക്കുന്നു. അസ്ക്കർ അലി, വിനീത് കുമാർ, സിദ്ധാർത്ഥ് ഭരതൻ …
-
Entertainment
കുടുകുടെ ചിരിപ്പിച്ച മലയാളത്തിന്റെ അമ്പിളി; 75ന്റെ നിറവില്‍ ജഗതി ശ്രീകുമാര്‍
by news_deskby news_deskമലയാളത്തിന്റെ പ്രിയപ്പെട്ട നടന് ജഗതി ശ്രീകുമാറിന് ഇന്ന് 75-ാം പിറന്നാള്‍. അസാധാരണ അഭിനയശേഷി കൊണ്ട് മലയാളി സിനിമാ പ്രേക്ഷകരെ കീഴടക്കിയ നടനാണ് ജഗതി. 14 വര്‍ഷം മുന്‍പ് നടന്ന അപകടത്തിനുശേഷം അപൂര്‍വമായി മാത്രമേ ജഗതി ശ്രീകുമാര്‍ സിനിമകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളു. അഭിനയത്തിന്റെ ഓരോ …

