ന്യൂഡൽഹി(New Delhi): ജമ്മു കാഷ്മീരിലെ ഭീകരാക്രമണത്തിനു പിന്നാലെ മിസൈൽ പരീക്ഷണം നടത്തി ഇന്ത്യ. ഐഎൻഎസ് സൂറത്തിൽനിന്നുമാണ് മിസൈൽ പരീക്ഷണം നടത്തിയത്. പരീക്ഷണം വിജയമായിരുന്നതായി നാവികസേന അറിയിച്ചു. ഇന്ത്യയുടെ