കേരള സർവകലാശാല പരീക്ഷ ഉത്തരക്കടലാസുകൾ കൈവശം വച്ച് അധ്യാപിക; വീട്ടിൽ ചെന്ന് പിടിച്ചെടുത്തു
തിരുവനന്തപുരം(Thiruvanathapuram): കേരള സർവകലാശാലയിലെ മൂന്ന് വർഷ എൽഎൽബി കോഴ്‌സിന്റെ രണ്ടാം സെമസ്റ്റർ പ്രോപർട്ടി ലോ വിഷയത്തിലെ 55 ഉത്തരക്കടലാസുകൾ അധ്യാപിക തിരിച്ചുനൽകാത്തതിനെ തുടർന്ന്, സർവകലാശാല നേരിട്ടു തിരുനെൽവേലിയിൽ
Read More