അമേരിക്കയിലെ കൊളറാഡോയിൽ ആൾകൂട്ടത്തിനു നേരെ പെട്രോൾ ബോംബ് ആക്രമണം: ഒരാൾ അറസ്റ്റിൽ
വാഷിംഗ്ടൺ(Washington): ഗാസയിൽ തടവിലാക്കപ്പെട്ട ഇസ്രായേലി ബന്ദികളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രകടനം നടത്തിയവർക്കെതിരെ പലസ്തീൻ അനുകൂലി സ്ഫോടക വസ്തു എറിഞ്ഞു. സംഭവത്തെ എഫ്ബിഐ ഭീകരാക്രമണമെന്ന് വിശേഷിപ്പിച്ചു. കൊളറാഡോയിലാണ് ആക്രമണമുണ്ടായത്.
Read More