മോഡലിങ്ങിന്റെ മറവില്‍ ഫോട്ടോയെടുത്ത് പ്രചരിപ്പിച്ചു; വ്‌ളോഗര്‍ മുകേഷ് എം. നായര്‍ക്കെതിരെ പോക്‌സോ കേസ്
കൊച്ചി(Kochi): വ്ളോഗർ മുകേഷ് നായർക്കെതിരെ പോക്സോ കേസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിർബന്ധിച്ച് അർദ്ധനഗ്നയായി ഫോട്ടോയെടുത്ത് സോഷ്യൽമീഡിയയിലൂടെ പ്രചരിപ്പിച്ചു എന്നാണ് കേസ്. പതിനഞ്ചുകാരിയായ പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
Read More