തിരുവനന്തപുരം. തിരുവനന്തപുരത്ത് മുൻകരുതൽ നടപടികളുടെ ഭാഗമായി മീനുകളുടെ സാമ്പിളുകള്‍ ആരോഗ്യവകുപ്പ് ശേഖരിക്കുന്നു. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട മൂന്നു പേര് കൂടി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. വീട്ടിൽ നിന്ന് പാകം ചെയ്ത് കഴിച്ചവരാണ് ചികിത്സ തേടിയത്. മുൻകരുതൽ നടപടിയുടെ ഭാഗമായാണ് കൂടുതൽ …
Local
-
-
Local
ശിവരാത്രി പുണ്യത്തിൽ അന്നദാനത്തിന്റെ മധുരം; 25 വർഷത്തെ നിശബ്ദ സേവനവുമായി സുരേഷ് അമ്പിസ്വാമി.
by news_desk1by news_desk1തൃശ്ശൂർ. തൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രത്തിലെ ശിവരാത്രി ആഘോഷങ്ങൾക്കിടയിൽ, ആരുമറിയാതെ ഒഴുകുന്ന ഒരു പുണ്യതീർത്ഥമായി മാറുകയാണ് ശ്രീ സുരേഷ് അമ്പിസ്വാമിയുടെ അന്നദാനം. കഴിഞ്ഞ കാൽനൂറ്റാണ്ടായി മുടക്കമില്ലാതെ തുടരുന്ന ഈ സേവനം, വടക്കുന്നാഥന്റെ സന്നിധിയിലെത്തുന്ന ഭക്തർക്ക് വലിയൊരു ആശ്വാസമാണ്. ആദ്യകാലങ്ങളിൽ ലളിതമായ രീതിയിൽ ആരംഭിച്ച …
-
Local
കെ.എസ്.ആർ.ടി.സി ബസ്സിൽ ടോൾ അടക്കാൻ പണമില്ല; പന്നിയങ്കരയിൽ യാത്രക്കാരെ ഇറക്കിവിട്ടു.
by news_deskby news_deskതൃശൂർ: കെ.എസ്.ആർ.ടി.സിയുടെ അനാസ്ഥയെത്തുടർന്ന് തൃശൂർ-പാലക്കാട് റൂട്ടിൽ യാത്രക്കാർ ദുരിതത്തിലായി. പന്നിയങ്കര ടോൾ പ്ലാസയിൽ ബസ്സിലെ ഫാസ്ടാഗിൽ (Fastag) മതിയായ ബാലൻസ് ഇല്ലാത്തതിനെത്തുടർന്ന് ടോൾ അധികൃതർ ബസ് തടഞ്ഞു. ഇതോടെ മുപ്പതോളം വരുന്ന യാത്രക്കാരെ പാതിവഴിയിൽ ഇറക്കിവിടുന്ന സാഹചര്യമാണുണ്ടായത്. സംഭവത്തെക്കുറിച്ച് യാത്രക്കാരനായ ജയദീപ് …
-
Local
ആലപ്പുഴ പുന്നപ്രയിൽ ഞെട്ടിക്കുന്ന ക്രൂരത; 14കാരിയെ അച്ഛനും ബന്ധുക്കളും ചേർന്ന് പീഡിപ്പിച്ചു; അച്ഛനുൾപ്പെടെ 3 പേർ അറസ്റ്റിൽ.
by news_deskby news_deskആലപ്പുഴ. ആലപ്പുഴ ജില്ലയിലെ പുന്നപ്രയിൽ 14 കാരിയെ അച്ഛനും ബന്ധുക്കളും ചേർന്ന് പീഡിപ്പിച്ചു. നാല് വർഷമായി പെൺകുട്ടി ലൈംഗിക പീഡനത്തിനിരയായി എന്നാണ് പുറത്തുവരുന്ന ഞെട്ടിക്കുന്ന വിവരം. ബന്ധുവായ സുഹൃത്തിനോടാണ് പെൺകുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. അച്ഛനുൾപ്പെടെ 3 പേർ അറസ്റ്റിലായിട്ടുണ്ട്. 4 പോക്സോ …
-
Local
തിരുവനന്തപുരം കോർപ്പറേഷൻ അടപ്പിച്ച സ്പാ ബിജെപി യുവ നേതാവിന്റെ അച്ഛന്റെ പേരിൽ, വിവാദമായതിന് പിന്നാലെ വിശദീകരണം.
by news_deskby news_deskതിരുവനന്തപുരം. തലസ്ഥാന നഗരത്തിൽ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ച സ്പാ കോർപ്പറേഷൻ നേതൃത്വത്തിൽ അടപ്പിച്ച സംഭവത്തിൽ ബിജെപി നേതാവിനോട് വിശദീകരണം തേടി സംസ്ഥാന നേതൃത്വം. സ്പായുടെ ലൈസൻസ് ബിജെപി നേതാവിന്റെ പിതാവിന്റെ പേരിൽ എന്ന വിവരത്തെ തുടർന്ന് പാർട്ടിയുടെ പേര് ഉൾപ്പെടുത്തി സൈബർ ഇടങ്ങളിൽ …
-
Local
ക്ലിനിക്കിലെത്തിയ കുഞ്ഞിനെ ലാളിച്ചു, തടഞ്ഞതോടെ സ്വർണമാല വിഴുങ്ങി, സമീന പൊലീസ് നിരീക്ഷണത്തിൽ, ആഭരണത്തിനായി കാത്തിരിപ്പ്.
by news_deskby news_deskമലപ്പുറം. കുഞ്ഞിനെ ലാളിക്കുന്നതിനിടെ സ്വര്‍ണമാല മോഷ്ടിച്ച് വിഴുങ്ങിയ സംഭവത്തില്‍ യുവതി അറസ്റ്റില്‍. മലപ്പുറം നിലമ്പൂര്‍ മുക്കട്ട സ്വദേശിനി സമീനയാണ് അറസ്റ്റിലായത്. നിലമ്പൂര്‍ ആശുപത്രി റോഡിലുള്ള സ്വകാര്യ ക്ലിനിക്കില്‍ മാതാപിതാക്കള്‍ക്കൊപ്പമെത്തിയ കുഞ്ഞിന്റെ സ്വര്‍ണമാലയാണ് മോഷണം പോയത്. നിലമ്പൂര്‍ ജില്ലാ ആശുപത്രി റോഡിലുള്ള ക്ലിനിക്കില്‍ …
-
Local
അപകടത്തിൽപ്പെട്ടയാൾക്ക് സിപിആർ കൊടുത്തയാൾക്ക് മർദനം,സിപിആർ ലഭിച്ചയാൾ അടക്കം മൂന്ന് പേർ പിടിയിൽ.
by news_deskby news_deskനെട്ടൂർ. കൊച്ചി നെട്ടൂരിൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് വഴിയരികിൽ കിടന്നയാൾക്ക് സി.പി.ആർ നല്കിയ ആൾക്ക് മർദനം. സംഭവത്തിൽ സിപിആർ ലഭിച്ച ആൾ അടക്കം മൂന്ന് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നെട്ടൂർ സ്വദേശികളായ പീടിയേക്കൽ വീട്ടിൽ ഉമേഷ് (42), മണക്കാട്ടുപറമ്പിൽ കളത്തിപ്പറമ്പിൽ …
-
Local
പൂർണ്ണത്രയീശന്റെ ശീവേലി മുടക്കി ദേവസ്വം ബോർഡിന്റെ ‘ആനക്കച്ചവടം’; ഭക്തർ വഴിപാടായി നൽകിയ ആനകൾ ലക്ഷങ്ങൾക്കായി പുറത്തേക്ക്.
by news_desk3by news_desk3തൃപ്പൂണിത്തുറ: കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ള ആനകളെ സ്വന്തം ക്ഷേത്രങ്ങളിലെ ചടങ്ങുകൾക്ക് നൽകാതെ ഉയർന്ന തുകയ്ക്ക് സ്വകാര്യ ഉത്സവങ്ങൾക്ക് വിട്ടുനൽകുന്നതായി പരാതി. ആനകളുടെ ലഭ്യതക്കുറവ് മൂലം തൃപ്പൂണിത്തുറ പൂർണ്ണത്രയീശ ക്ഷേത്രത്തിലെ ശീവേലി എഴുന്നള്ളിപ്പ് മണിക്കൂറുകളോളം വൈകിയത് ഭക്തർക്കിടയിൽ വൻ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. …
-
Local
പട്ടുരായ്ക്കൽ ‘ബ്രാഹ്മണസ്’ ഹോട്ടലിൽ വൃത്തിഹീനമായ സാഹചര്യം: അടുക്കളയിൽ പാറ്റയും എലിയും; പരാതിയുമായി ഉപഭോക്താക്കൾ.
by news_deskby news_deskതൃശൂർ. നഗരത്തിലെ പ്രമുഖ ഭക്ഷണശാലകളിലൊന്നായ പട്ടുരായ്ക്കലിലെ ‘ബ്രാഹ്മണസ്’ ഹോട്ടലിനെതിരെ ഗുരുതരമായ ശുചിത്വ പരാതികൾ ഉയരുന്നു. ഹോട്ടലിന്റെ അടുക്കളയും പരിസരവും അങ്ങേയറ്റം വൃത്തിഹീനമാണെന്നും ഭക്ഷണസാധനങ്ങൾ സൂക്ഷിക്കുന്ന ഇടങ്ങളിൽ പാറ്റകളും എലികളും സൈ്വരവിഹാരം നടത്തുകയാണെന്നുമാണ് പുറത്തുവരുന്ന വിവരങ്ങൾ. ആഹാരം പാകം ചെയ്യുന്ന അടുക്കളയിൽ ഒട്ടും …
-
Local
തിരുന്നാവായ മഹാമാഘമഹോൽസവംതൃശൂരിൽ നിന്നുള്ള ധർമ്മസേവകർക്ക് തൃശൂർ പൗരാവലിയുടെ സ്വീകരണം നാളെ.
by news_deskby news_deskതൃശൂർ. ഇതാദ്യമായി കേരളത്തിൽ സംഘടിപ്പിച്ച കേരള കുംഭമേള തിരുന്നാവായ മഹാമാഘ മഹോൽസവത്തെ ചരിത്രത്തിൽ അടയാളപ്പെടുത്തും വിധം സംഘടിപ്പിക്കുന്നതിനായി സ്തുത്യർഹമായ പങ്ക് വഹിച്ച തൃശൂരിൽ നിന്നുള്ള ധർമ്മസേവകരെ തൃശൂർ പൗരാവലി ആദരിക്കുന്നു. ശനിയാഴ്ച വൈകീട്ട് നാലിന് തൃശൂർ പാറമേക്കാവ് അഗ്രശാലയിൽ സംഘടിപ്പിക്കുന്ന സ്വീകരണസമ്മേളനത്തിൽ …

