ന്യൂഡൽഹി. ജുഡീഷ്യറിയിൽ അഴിമതിയെന്ന പാഠഭാഗം ഉൾപ്പെട്ട പുസ്തകത്തിന് സുപ്രീംകോടതിയുടെ സമ്പൂർണ്ണ നിരോധനം. വിവാദ പാഠപുസ്തകം ഉടൻ പിൻവലിക്കണമെന്ന് എൻസിഇആർടിക്കും കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കും സുപ്രീംകോടതി കർശന നിർദ്ദേശം നൽകി. സ്വമേധയാ സ്വീകരിച്ച ഹർജിയിൽ എൻസിഇആർടിക്ക് കാരണം കാണിക്കൽ നോട്ടീസും നൽകി. വിവാദ …
National
-
-
National
ദ്രാവിഡ മണ്ണിലെ കമ്മ്യൂണിസ്റ്റ് വീര്യം; ആര് നല്ലകണ്ണ് അന്തരിച്ചു
by news_deskby news_deskചെന്നൈ. മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് ആര് നല്ലകണ്ണ്(101) അന്തരിച്ചു. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്നു. ഉച്ചയ്ക്ക് 1.55ന് ചെന്നൈയിലെ രാജീവ് ഗാന്ധി ആശുപത്രിയിലായിരുന്നു അന്ത്യം. രാജ്യത്തെ മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാക്കളിലൊരാളും സിപിഐ മുന്‍ സംസ്ഥാന സെക്രട്ടറിയുമായിരുന്നു ആര് നല്ലകണ്ണ്. …
-
National
രാജ്യതലസ്ഥാനത്ത് അരുംകൊല; യുവതിയെയും മൂന്ന് പെൺമക്കളെയും കഴുത്തറുത്ത് കൊന്നു; ഭർത്താവ് ഒളിവിൽ
by news_deskby news_deskന്യൂഡൽഹി. രാജ്യത്തെ നടുക്കി ദില്ലിയിൽ വീണ്ടും അരുംകൊല. ഡൽഹിയിലെ സമയ്പുർ ബദ്ലിയിൽ യുവതിയെയും മൂന്ന് പെൺമക്കളെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഭർത്താവാണ് ഇവരെ കൊന്നത് എന്നാണ് പൊലീസ് സംശയിക്കുന്നത്. ചന്ദൻ പാർക്ക് പ്രദേശത്തായിരുന്നു സംഭവം. വീട്ടിൽനിന്ന് തന്നെയാണ് യുവതിയുടെയും പെൺമക്കളുടെയും മൃതദേഹം …
-
National
എൻസിഇആര്‍ടി പാഠപുസ്തകത്തിൽ ജുഡീഷ്യറിയിലെ അഴിമതി പാഠ്യവിഷയം; അതൃപ്തി പരസ്യമാക്കി ചീഫ് ജസ്റ്റീസ്; സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി
by news_deskby news_deskദില്ലി. എൻസിഇആർടി എട്ടാം ക്ലാസ് പാഠപുസ്തകത്തിൽ ജുഡീഷ്യറിയിലെ അഴിമതി എന്ന ഭാഗം ഉൾപ്പെടുത്തിയ നടപടിയിൽ കടുത്ത അതൃപ്തിയറിയിച്ച് സുപ്രീം കോടതി. ജുഡീഷ്യറിയെ അപകീർത്തിപ്പെടുത്താൻ ആരെയും അനുവദിക്കില്ലെന്ന് പറഞ്ഞ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വിഷയത്തിൽ സ്വമേധയാ കെസടുത്തു. വിവാദ പാഠഭാഗം ഉൾപ്പെടുത്തിയത് കരുതിക്കൂട്ടിയുള്ള …
-
National
‘പശുവിൻ പാൽ കുടിക്കുന്ന കുട്ടികൾ ബുദ്ധിശാലികളാകും, എരുമപ്പാൽ കുട്ടികളെ മന്ദബുദ്ധികളാക്കും: രാജസ്ഥാൻ മന്ത്രി
by news_deskby news_deskജയ്പൂർ. നാടൻ പശുവിൻ്റെ പാൽ കുടിക്കുന്ന കുട്ടികൾ ബുദ്ധിശാലികളായി തീരുമെന്നും എരുമപ്പാൽ കുടിക്കുന്നത് കുട്ടികളെ മന്ദതയുള്ളവരും അലസരുമാക്കുമെന്നും പറഞ്ഞ് രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രി മദൻ ദിലാവർ. രാജസ്ഥാൻ കോട്ടയിലെ രംഗഞ്ച് മണ്ഡിയിൽ നടന്ന ഗോസംരക്ഷ ചടങ്ങിൽ സംസാരിക്കുമ്പോഴാണ് മന്ത്രിയുടെ വിചിത്ര പരാമർശം. …
-
National
കോടികൾ സ്വാഹ;യുപിയില്‍ കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത വിമാനത്താവളങ്ങളിൽ ഏഴില്‍ ആറും ഏറെക്കുറെ പ്രവര്‍ത്തനരഹിതം
by news_deskby news_deskലക്നൗ: ഉത്തർപ്രദേശിൽ 2021ന് ശേഷം ഉദ്ഘാടനം ചെയ്ത ഏഴ് വിമാനത്താവളങ്ങളിൽ ആറെണ്ണവും ഏറെക്കുറെ പ്രവർത്തനരഹിതമെന്ന് റിപ്പോർട്ട്. പ്രധാനമന്ത്രി അടക്കം കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത എയർപോർട്ടുകളാണ് ആളും വിമാനവുമില്ലാത്ത അവസ്ഥയിലെത്തിയിരിക്കുന്നത്. ‘ഇന്ത്യ ടുഡേ’ നൽകിയ വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങള്‍ക്ക് എയർപോർട്സ് അതോറിറ്റി ഓഫ് …
-
National
മുസ്ലിം സ്ത്രീ ആണെന്ന് അറിഞ്ഞപ്പോൾ കൊടുത്ത ബ്ലാങ്കറ്റ് തിരികെ വാങ്ങി; മുൻ ബിജെപി എംപിക്കെതിരെ കോൺഗ്രസ്
by news_deskby news_deskജയ്പൂർ. മുൻ ബിജെപി എംപി സുഖ്ബീർ സിംഗിനെതിരെ ആരോപണവുമായി രാജസ്ഥാൻ പ്രതിപക്ഷനേതാവ് തിക്കാറാം. സ്ത്രീക്കൾക്കായി ബ്ലാങ്കറ്റ് വിതരണം ചെയ്യുന്ന ചടങ്ങിനിടെ ഒരു മുസ്ലിം സ്ത്രീയുടെ മതം ചോദിച്ച് കൊടുത്ത ബ്ലാങ്കറ്റ് തിരികെ വാങ്ങിയെന്നാണ് ആരോപണം. രാജസ്ഥാനിലെ ടോങ്ക് ജില്ലയിലാണ് സംഭവം നടന്നത്. …
-
National
വ്യോമസേനയുടെ തേജസ് യുദ്ധവിമാനപകടം: ഗുരുതര തകരാറുമൂലമെന്ന് റിപ്പോർട്ട്.
by news_deskby news_deskന്യൂഡൽഹി. ഇന്ത്യൻ വ്യോമസേനയുടെ തേജസ് യുദ്ധവിമാനം അപകടത്തിൽ പെട്ടത് ഗുരുതര തകരാറുമൂലമെന്ന് റിപ്പോർട്ട്. സാങ്കേതിക തകരാറിനെത്തുടർന്ന് വിമാനം റൺവേയിൽനിന്ന് തെന്നിമാറിയെന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. വിമാനത്തിന്റെ ബ്രേക്ക് തകരാറിലായതാണ് അപകടകാരണമെന്നാണ് സൂചന. ഫെബ്രുവരി ഏഴിനായിരുന്നു അപകടം സംഭവിച്ചത്. അപകടത്തിൽ നിസ്സാര പരുക്കുകളോടെ പൈലറ്റ് …
-
National
ട്രംപിൻ്റെ തീരുവ ഭീഷണി: ‘കോടതിവിധിക്ക് മുൻപേ മോദി കീഴടങ്ങിയതെന്തിന്? എപ്സ്റ്റീന് വിവരങ്ങളാണോ കാരണം’; ഖാർഗെ.
by news_deskby news_deskന്യൂഡൽഹി. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ പകര ചുങ്കം നിയമ വിരുദ്ധമാണെന്ന യുഎസ് സുപ്രീം കോടതി വിധിയെ ആയുധമാക്കി കോൺഗ്രസ്. ട്രംപിൻ്റെ തീരുവ ഭീഷണിക്ക് മുന്നിൽ ഇത്ര വേഗത്തിൽ നരേന്ദ്ര മോദി കീഴടങ്ങിയത് എന്തിനാണെന്നാണ്കോൺഗ്രസിൻ്റെ ചോദ്യം. കോടതി ഉത്തരവിനായി കാത്തിരിക്കാതെയാണ് …
-
National
പെട്രോൾ പമ്പിൽ പുക വലിക്കരുതെന്ന് പറഞ്ഞു; ബൈക്കിന്റെ ഇന്ധന ടാങ്കിലേക്ക് ലൈറ്റർ എറിഞ്ഞ് യുവാവിന്റെ പ്രകോപനം.
by news_deskby news_deskറായ്പൂർ. റായ്പൂരിലെ പെട്രോൾ പമ്പിൽ ബൈക്കിന് തീയിടാൻ ശ്രമിച്ചതിന് രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഉർലയിലെ ബിർഗാവിൽ നിന്നുള്ള ധർമ്മേന്ദ്ര സിങ്, ഇമ്രാൻ ഖുറൈഷി എന്നിവരാണ് അറസ്റ്റിലായത്. പെട്രോൾ പമ്പിൽ സിഗരറ്റ് വലിക്കരുതെന്ന് ആവശ്യപ്പെട്ടതിൽ പ്രകോപിതനായ യുവാവ് ബൈക്കിന്റെ ഇന്ധന ടാങ്കിലേക്ക് …

