ചെന്നൈ: കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലി നൽകാനുള്ള ഉത്തരവ് റദ്ദാക്കിയ മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ തമിഴ്നാട് സർക്കാർ സുപ്രീംകോടതിയെ സമീപിക്കും. സഹാനുഭൂതിയുടെ അടിസ്ഥാനത്തിലുള്ള നിയമനം ഭരണഘടനാ വിരുദ്ധമാണെന്ന ഹൈക്കോടതി നിരീക്ഷണത്തെ ചോദ്യം ചെയ്താണ് അപ്പീൽ നൽകാൻ സർക്കാർ തീരുമാനിച്ചത്. …
National
-
-
National
ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലിയ തർക്കം കൊലപാതകത്തിൽ കലാശിച്ചു; സഹോദരന്റെ ഭാര്യയെ കഴുത്തറുത്ത് കൊന്ന് യുവാവ്
by news_desk1by news_desk1ദില്ലി: ബീഹാറിലെ ജഹാനാബാദ് ജില്ലയിൽ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ 22കാരിയായ യുവതി കൊല്ലപ്പെട്ടു. ഭർത്താവിന്റെ സഹോദരനാണ് യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ കുനാൽ കുമാറിനെ അറസ്റ്റ് ചെയ്തു. മരിച്ച അൻഷു കുമാരി (22) കുനാൽ കുമാറിന്റെ …
-
National
മരണത്തിന് രണ്ടു വർഷത്തിനിപ്പുറം കൽക്കരി കുംഭകോണക്കേസിൽ മൻമോഹൻ സിങിന് ക്ലീൻ ചിറ്റ്; കേസ് അവസാനിപ്പിച്ച് സുപ്രീം കോടതി
by news_deskby news_deskന്യൂഡൽഹി: അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങിനെതിരെയുള്ള കൽക്കരി കുംഭകോണക്കേസ് സുപ്രീം കോടതി ഔദ്യോഗികമായി അവസാനിപ്പിച്ചു. സിബിഐ സമർപ്പിച്ച ക്ലീൻ ചിറ്റ് അടങ്ങിയ ക്ലോഷർ റിപ്പോർട്ട് പൂർണ്ണമായി അംഗീകരിച്ചുകൊണ്ടാണ് സുപ്രീം കോടതിയുടെ ചരിത്രപരമായ നടപടി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് …
-
National
ജന്തർ മന്തറിലെ കല്ല് നിറച്ച ട്രക്ക് പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്നതെന്ന് ഡൽഹി പൊലീസ്; ഗൂഢാലോചനാ ആരോപണം തള്ളി
by news_desk1by news_desk1ന്യൂഡൽഹി: ജന്തർ മന്തറിൽ പ്രതിഷേധം നടന്ന സ്ഥലത്തിന് സമീപം കല്ലുകളുമായി കണ്ടെത്തിയ ട്രക്ക് പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്ന വാഹനമാണെന്ന് ഡൽഹി പൊലീസ് വ്യക്തമാക്കി. ന്യൂഡൽഹി ഡിസിപിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പ്രതിഷേധത്തിന് നാല് ദിവസം മുൻപാണ് ട്രക്ക് പൊലീസ് കസ്റ്റഡിയിലെടുത്തതെന്നും, മറ്റൊരു അപകടക്കേസിൽ ഉൾപ്പെട്ട …
-
National
പൊതുവിദ്യാഭ്യാസം തകർത്ത് വിദ്യാഭ്യാസ മേഖലയിൽ ആർഎസ്എസിന് വഴിയൊരുക്കുന്നു; വിമർശനവുമായി കെ.സി. വേണുഗോപാൽ
by news_desk1by news_desk1ദില്ലി: രാജ്യത്തെ വിദ്യാർഥികളുടെ ആത്മഹത്യാ കണക്കുകൾ അടിയന്തരാവസ്ഥയെയാണ് സൂചിപ്പിക്കുന്നതെന്ന് കോൺഗ്രസ് എംപി കെ.സി. വേണുഗോപാൽ. എത്ര വിദ്യാർഥികളുടെ ജീവൻ നഷ്ടപ്പെട്ട ശേഷമാണ് ഈ നിയമനിർമാണത്തിലേക്ക് എത്തിയതെന്ന് അദ്ദേഹം ചോദിച്ചു. കുറ്റബോധം കൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും …
-
National
എകെജി ഭവനിൽ പൊലീസ്; എസ്.എഫ്.ഐ ദില്ലി സെക്രട്ടറി ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ നീക്കമെന്ന സൂചന
by news_desk1by news_desk1ദില്ലി: ദില്ലിയിലെ എകെജി ഭവനിൽ പൊലീസ് എത്തി. ജെ.എൻ.യു വിദ്യാർത്ഥി യൂണിയൻ മുൻ അധ്യക്ഷയും എസ്.എഫ്.ഐ ദില്ലി സെക്രട്ടറിയുമായ ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കമാണെന്ന സൂചനയാണ് പുറത്തുവരുന്നത്. പൊലീസ് നടപടി നേരത്തെ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടതാണെന്നാണ് ലഭിക്കുന്ന വിവരം. …
-
National
ട്രൗസറിൽ മൂത്രമൊഴിച്ചതിന് 5 വയസ്സുകാരനോട് ക്രൂരത; ചൂടാക്കിയ കത്തിയാൽ ജനനേന്ദ്രിയം പൊള്ളിച്ചെന്ന് പരാതി, അധ്യാപികയ്ക്കെതിരെ കേസ്
by news_desk1by news_desk1ലഖ്നൗ: ഉത്തർപ്രദേശിലെ വാരണാസിയിൽ അഞ്ച് വയസ്സുകാരനായ നഴ്സറി വിദ്യാർത്ഥിയോട് പ്ലേ സ്കൂൾ അധ്യാപിക ക്രൂരമായി പെരുമാറിയെന്ന പരാതി. ക്ലാസ് മുറിയിൽ ട്രൗസറിൽ മൂത്രമൊഴിച്ചതിനെ തുടർന്ന് കുട്ടിയുടെ ജനനേന്ദ്രിയത്തിൽ ചൂടാക്കിയ കത്തി ഉപയോഗിച്ച് പൊള്ളലേൽപ്പിച്ചെന്നാണ് ആരോപണം. സംഭവത്തിൽ അധ്യാപികയ്ക്കും സ്കൂൾ പ്രിൻസിപ്പലിനും മാനേജ്മെന്റിനുമെതിരെ …
-
National
പരീക്ഷാ ഭേദഗതി ബിൽ ചർച്ച തുടങ്ങി; പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും എവിടെ? ചോദ്യം ചെയ്ത് കെ.സി. വേണുഗോപാൽ
by news_desk1by news_desk1ദില്ലി: പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടയിലും ലോക്സഭയിൽ പൊതുപരീക്ഷാ ഭേദഗതി ബില്ലിന്മേലുള്ള ചർച്ചകൾ ആരംഭിച്ചു. സമരക്കാർക്കെതിരായ പൊലീസ് നടപടിയിൽ ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം രാവിലെ ഇരുസഭകളും സ്തംഭിപ്പിച്ചിരുന്നു. തുടർന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ലോക്സഭ വീണ്ടും ചേർന്നതോടെയാണ് ബില്ലിന്മേലുള്ള …
-
Top StoriesNational
ഡൽഹി പൊലീസ് നടപടിയിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് സുപ്രീം കോടതി; പ്രതിഷേധ നിയന്ത്രണത്തിന് മാർഗനിർദേശവും ആവശ്യപ്പെട്ടു
by news_desk1by news_desk1ന്യൂഡൽഹി: പാർലമെന്റ് മാർച്ചിനിടെ ഡൽഹി പൊലീസ് നടത്തിയ നടപടികളിൽ സ്വതന്ത്ര അന്വേഷണം അനിവാര്യമെന്ന് സുപ്രീം കോടതി. പ്രതിഷേധങ്ങൾ നിയന്ത്രിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങൾ പാലിച്ചായിരിക്കണമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. ഡൽഹി പൊലീസിനെതിരായ ഹർജികൾ പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം. …
-
National
ഇൻസ്റ്റഗ്രാമിൽ 100 മില്യൺ ഫോളോവേഴ്സ് പിന്നിട്ട് നരേന്ദ്ര മോദി; നേട്ടം കൈവരിക്കുന്ന ആദ്യ ലോകനേതാവ്
by news_desk1by news_desk1ന്യൂഡൽഹി: ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള രാഷ്ട്രീയ നേതാവെന്ന നേട്ടം കൂടുതൽ ശക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. മോദിയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിലെ ഫോളോവേഴ്സിന്റെ എണ്ണം 105 മില്യൺ പിന്നിട്ടതോടെ, 100 മില്യൺ ഫോളോവേഴ്സ് നേടുന്ന ലോകത്തിലെ ആദ്യ രാഷ്ട്രീയ നേതാവെന്ന …
