ബെംഗളൂരു: കർണാടകയിലെ എൻജിനീയറിംഗ്, ആർട്സ്, സയൻസ് കോളേജുകളിലെ വിദ്യാർഥികൾക്കായി എച്ച്.ഐ.വി പരിശോധനയും കൗൺസിലിംഗും സംഘടിപ്പിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. കോളേജുകൾ കേന്ദ്രീകരിച്ച് പ്രത്യേക ആരോഗ്യ ക്യാമ്പുകൾ സംഘടിപ്പിച്ചാണ് പരിശോധനയും ബോധവൽക്കരണവും നടത്തുക. കർണാടക സ്റ്റേറ്റ് എയ്ഡ്സ് പ്രിവൻഷൻ സൊസൈറ്റിയുടെ അഭ്യർഥനയെ തുടർന്ന് …
National
-
-
National
വന്ദേഭാരത് ട്രെയിനിലെ പരിപ്പുവടയിൽ ഫെവിക്വിക് ട്യൂബ്; യാത്രക്കാരന്റെ പരാതിയിൽ അന്വേഷണം
by news_desk1by news_desk1ചെന്നൈ: മൈസൂരു–ചെന്നൈ വന്ദേഭാരത് എക്സ്പ്രസിൽ യാത്ര ചെയ്ത യാത്രക്കാരന് നൽകിയ പരിപ്പുവടയിൽ ഫെവിക്വിക് ട്യൂബ് കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ഞായറാഴ്ച ട്രെയിൻ നമ്പർ 202608-ൽ യാത്ര ചെയ്ത ലയൺസ് ക്ലബ് ഡിസ്ട്രിക്ട് 3241E സംഘത്തിലെ ഡി. ശേഖറിനാണ് ഈ …
-
National
കരൂർ ദുരന്തം: മരിച്ചവരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി നൽകിയ നടപടി ഹൈക്കോടതി റദ്ദാക്കി; വിജയ് സർക്കാരിന് തിരിച്ചടി
by news_desk1by news_desk1ചെന്നൈ: കരൂർ ദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി നൽകിക്കൊണ്ടുള്ള തമിഴ്നാട് സർക്കാരിന്റെ നിയമന ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ആശ്രിത നിയമനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി മാർഗനിർദേശങ്ങൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് മധുര ബെഞ്ചിന്റെ നടപടി. എൻ.ടി.കെ ഉൾപ്പെടെയുള്ള കക്ഷികൾ സമർപ്പിച്ച ഹർജികളിലാണ് കോടതി …
-
National
കാവേരി ചർച്ചയ്ക്കായി കർണാടക സന്ദർശിക്കരുത്; മുഖ്യമന്ത്രി വിജയ്ക്കെതിരെ ആദ്യ രാഷ്ട്രീയ പ്രതിഷേധം, നിലപാട് പുനഃപരിശോധിക്കണമെന്ന് സ്റ്റാലിൻ
by news_desk1by news_desk1ചെന്നൈ: കാവേരി ജലവിഷയത്തിൽ കർണാടക സന്ദർശിക്കാനുള്ള തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്യുടെ തീരുമാനത്തിനെതിരെ സംസ്ഥാനത്ത് ആദ്യ രാഷ്ട്രീയ പ്രതിഷേധം ശക്തമാകുന്നു. നേരിട്ടുള്ള ചർച്ചകൾക്കുപകരം നിയമപോരാട്ടമാണ് തമിഴ്നാട് ഇതുവരെ സ്വീകരിച്ചിരുന്ന നിലപാടെന്നും, നിലവിലെ നീക്കത്തിൽ നിന്ന് മുഖ്യമന്ത്രി പിന്മാറണമെന്നും മുൻ മുഖ്യമന്ത്രി എം.കെ. …
-
Top StoriesNational
‘അമിത് ഷാ സഭയിൽ മറുപടി പറയണം’; പ്രതിപക്ഷ ബഹളത്തിൽ ലോക്സഭയും രാജ്യസഭയും 12 മണിവരെ നിർത്തിവെച്ചു
by news_desk1by news_desk1ന്യൂഡൽഹി: പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് ലോക്സഭ സമ്മേളനം ഉച്ചയ്ക്ക് 12 മണിവരെ നിർത്തിവെച്ചു. പാർലമെന്റിലേക്കുള്ള മാർച്ചിനിടെ വിദ്യാർഥികൾക്ക് നേരെയുണ്ടായ പൊലീസ് നടപടിയെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സഭയിൽ പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ടാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ അംഗങ്ങൾ …
-
National
നീറ്റ് പരീക്ഷയിൽ കുറഞ്ഞ മാർക്ക്; മഹാരാഷ്ട്രയിൽ വിദ്യാർഥിനി ജീവനൊടുക്കി, അന്വേഷണം ആരംഭിച്ച് പൊലീസ്
by news_desk1by news_desk1മുംബൈ: നീറ്റ് പരീക്ഷയിൽ പ്രതീക്ഷിച്ചതിലും കുറഞ്ഞ മാർക്ക് ലഭിച്ചതിനെ തുടർന്ന് മഹാരാഷ്ട്രയിൽ വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. അഹല്യ നഗർ ജില്ലയിലെ ജലാൽപുർ സ്വദേശിനിയായ അങ്കിത സാംഗ്ലെയാണ് മരിച്ചത്. സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. അസ്വാഭാവിക …
-
ന്യൂഡല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് രാജിവെച്ച ധര്‍മേന്ദ്ര പ്രധാന് പകരം പ്രള്‍ഹാദ് ജോഷി കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെത്തിയാണ് അദ്ദേഹം ഔദ്യോഗികമായി ചുമതല ഏറ്റെടുത്തത്. പരീക്ഷാ ക്രമക്കേടുകള്‍ തടയുന്നതിനുള്ള നിയമഭേദഗതിയാണ് പ്രള്‍ഹാദ് ജോഷി ആദ്യം കൈകാര്യം …
-
National
അയോധ്യ സംഭാവനക്കൊള്ള: മൂന്ന് മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി എസ്ഐടി പുനഃസംഘടനം; സുപ്രീംകോടതിയിൽ 27ന് റിപ്പോർട്ട്
by news_desk1by news_desk1അയോധ്യ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) പുനഃസംഘടിപ്പിച്ച് ഉത്തർപ്രദേശ് സർക്കാർ. സുപ്രീംകോടതിയുടെ നിർദേശപ്രകാരമാണ് മൂന്ന് മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പുതിയ അന്വേഷണസംഘം രൂപീകരിച്ചത്. ലഖ്നൗ റേഞ്ച് ഐജി കിരൺ എസ്, അയോധ്യ റേഞ്ച് ഡിഐജി …
-
National
കേന്ദ്രത്തിനെതിരെ വീണ്ടും രാഹുൽ; ‘വിദ്യാർഥികൾക്കെതിരെ മാരക ബലപ്രയോഗത്തിന് ആരാണ് അനുമതി നൽകിയത്?’ അമിത് ഷായ്ക്ക് കത്ത്
by news_desk1by news_desk1ന്യൂഡൽഹി: ഡൽഹിയിൽ സമരം നടത്തിയ വിദ്യാർഥികൾക്ക് നേരെയുണ്ടായ പൊലീസ് നടപടിയിൽ കേന്ദ്ര സർക്കാരിനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് അയച്ച കത്തിലൂടെയാണ് വിദ്യാർഥികൾക്കെതിരെ മാരക ബലപ്രയോഗത്തിന് ആരാണ് അനുമതി നൽകിയതെന്ന് …
-
Top StoriesNational
ആവശ്യങ്ങൾ അംഗീകരിച്ചതായി സിജെപി; കേന്ദ്രവുമായി ചർച്ചയ്ക്ക് പിന്നാലെ സമരം അവസാനിപ്പിച്ചതായി പ്രഖ്യാപനം
by news_desk1by news_desk1ന്യൂഡൽഹി: കേന്ദ്ര സർക്കാരുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെ തങ്ങളുടെ പ്രധാന ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടതായി അറിയിച്ച് സിജെപി സമരം അവസാനിപ്പിച്ചതായി നേതാക്കൾ പ്രഖ്യാപിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതോടെ പ്രധാന ആവശ്യം അംഗീകരിക്കപ്പെട്ടെന്നും സംഘടന വ്യക്തമാക്കി. സമരക്കാരെതിരെയുള്ള കേസുകൾ പിൻവലിക്കുമെന്നും, …
